Category Archives: Church News

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ മെത്രാന്‍ തിരഞ്ഞെടുപ്പ്: സ്ക്രീനിംഗ് കമ്മിറ്റി പ. കാതോലിക്കാ ബാവായ്ക്ക് സമര്‍പ്പിച്ച 14 പേരുടെ വ്യക്തിവിവരങ്ങള്‍

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ മെത്രാന്‍ തിരഞ്ഞെടുപ്പ്: സ്ക്രീനിംഗ് കമ്മിറ്റി പ. കാതോലിക്കാ ബാവായ്ക്ക് സമര്‍പ്പിച്ച 14 പേരുടെ വ്യക്തിവിവരങ്ങള്‍ മെത്രാന്‍ തിരഞ്ഞെടുപ്പ്: സ്ക്രീനിംഗ് കമ്മിറ്റി പ. കാതോലിക്കാ ബാവായ്ക്ക് 14 പേരുടെ ലിസ്റ്റ് സമര്‍പ്പിച്ചു. ഫാ. എബ്രഹാം തോമസ് (പ്രൊഫസര്‍…

മെത്രാന്‍ തിരഞ്ഞെടുപ്പ്: സ്ക്രീനിംഗ് കമ്മിറ്റിയെ നിയമിച്ചു

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ ഏഴ് മെത്രാന്മാരെ തിരഞ്ഞെടുക്കുവാനുള്ള നടപടികള്‍ ആരംഭിച്ചു. ഡിസംബര്‍ പത്ത് മുതല്‍ 28 വരെയാണ് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കാന്‍ അവസരമുള്ളത്. സ്ഥാനാര്‍ത്ഥികളെക്കുറിച്ചുള്ള അന്വേഷണത്തിനും പഠനത്തിനും അനുയോജ്യരായ 14 പേരെ കണ്ടെത്തി നിര്‍ദേശിക്കുവാനുമായി കൊച്ചി ഭദ്രാസന മെത്രാപ്പോലീത്താ ഡോ….

ഫാ. മോഹൻ ജോസഫ് പബ്ലിക് റിലേഷൻസ് ഓഫീസര്‍

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പബ്ലിക് റിലേഷൻസ് ഓഫീസറായി ( PRO ) നിയമിതനായ ഫാ മോഹൻ ജോസഫ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ തിരുമേനിയിൽ നിന്നും കല്പന പാമ്പാടി ദയറായിൽ വെച്ചു ഏറ്റുവാങ്ങി. ഫാ മോഹൻ ജോസഫ്…

ഇന്ത്യയിലെ ദേശീയ ക്രൈസ്തവ സഭയായ മലങ്കര ഓര്‍ത്തഡോക്സ് സഭയെക്കുറിച്ച് ഗോവ ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍പിള്ള

ഇന്ത്യയിലെ ദേശീയ ക്രൈസ്തവ സഭയായ മലങ്കര ഓര്‍ത്തഡോക്സ് സഭയെക്കുറിച്ച് ഗോവ ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍പിള്ള

അമ്മയെ മറക്കാത്ത മലങ്കര നസ്രാണികളാകാന്‍ പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍റെ ഉദ്ബോധനം

നമുക്ക് ഒരു പ്രാര്‍ത്ഥനയുണ്ട്… സകല പരിജ്ഞാനത്തെയും കവിയുന്ന ദൈവസ്നേഹത്തിന്‍റെ പൂര്‍ണ്ണതയില്‍ നിറയുന്ന ഒരു ജനപഥമായി നാം പരിണമിക്കണം എന്നാണ് നമ്മുടെ പ്രാര്‍ത്ഥന. നമുക്ക് ഒരു പ്രബോധനമുണ്ട്. വഴിയും സത്യവും ജീവനുമായ ക്രിസ്തുവിലേക്കുള്ള പ്രയാണത്തില്‍ പൂര്‍വ്വപിതാക്കന്മാര്‍ സഞ്ചരിച്ച മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗത്തില്‍ ചരിക്കുന്നവരായ നമ്മുടെ…

ഡോ. മാത്യൂസ് മാർ സേവേറിയോസ് കാതോലിക്കാ ബാവയാവും

മാത്യൂസ് മാർ സേവേറിയോസ് തിരുമേനിയെ സുന്നഹദോസ് ഐക്യകണ്ഠേന നിയുക്ത കാതോലിക്കാ ബാവാ ആയി നാമനിർദ്ദേശം ചെയ്തു. ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള മലങ്കര അസോസിയേഷന്‍ യോഗത്തിനു മുന്നോടിയായി ചേർന്ന സഭയുടെ എപ്പിസ്‌കോപ്പല്‍ സിനഡിലാണ് തീരുമാനം. നാളെ മാനേജിങ് കമ്മിറ്റിക്ക് ശേഷം ഔദ്യോഗിക…

സഭാ നടത്തിപ്പിന് അഞ്ചംഗ സമിതി; കുര്യാക്കോസ് മാർ ക്ലിമ്മീസ് അധ്യക്ഷൻ

പരുമല ∙ ഓർത്തഡോക്സ് സഭയുടെ ഭരണകാര്യങ്ങൾ നടത്താൻ സീനിയർ മെത്രാപ്പൊലീത്തയും തുമ്പമൺ ഭദ്രാസനാധിപനുമായ കുര്യാക്കോസ് മാർ ക്ലിമ്മീസിന്റെ അധ്യക്ഷതയിൽ അഞ്ചംഗ കൗൺസിൽ രൂപീകരിച്ചു. സുന്നഹദോസിന്റേതാണു തീരുമാനം. ഡോ. മാത്യൂസ് മാർ സേവേറിയോസ്, സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, ഡോ….

പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് രണ്ടാമന്‍ ബാവാ കാലം ചെയ്തു; വിട വാങ്ങിയത് മലങ്കരസഭയുടെ നിഷ്കളങ്ക തേജസ്

വിട വാങ്ങിയത് മലങ്കരസഭയുടെ നിഷ്കളങ്ക തേജസ് പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് രണ്ടാമന്‍ ബാവാ കാലം ചെയ്തു   കോട്ടയം: പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് രണ്ടാമന്‍ കാതോലിക്കാബാവ (75) കാലം ചെയ്തു.   ശ്വാസകോശ…

കാതോലിക്ക ബാവയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

ഓർത്തഡോക്സ് സഭ പരമാദ്ധ്യൻ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ തിരുമേനിയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാന്നോൻ മാർ ദീയസ് കോറസ് മെത്രാപ്പോലീത്ത. ആശുപത്രിയിലെ എല്ലാ വകുപ്പ് ഡോക്ടർമാരുടെ നേതൃത്വത്തിൽ വിദഗ്ധ ചികിത്സയാണ് ഒരുക്കുന്നത്. അണുബാധ…

സഭാ ഭരണത്തിനായി എപ്പിസ്ക്കോപ്പല്‍ കൗണ്‍സില്‍

പരിശുദ്ധ ബാവാ തിരുമേനിയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടു്. വിദഗ്ധ സംഘം ചികിത്സാ പുരോഗതി വിലയിരുത്തുന്നു. പ. എപ്പിസ്കോപ്പൽ സുന്നഹദോസ് അംഗങ്ങളുടെയും സഭാ വർക്കിംഗ് കമ്മറ്റിയുടെയും സംയുക്ത യോഗം തുടർ ക്രമീകരണങ്ങൾ സംബന്ധിച്ച് തീരുമാനങ്ങൾ കൈക്കൊണ്ടു. സഭാ ഭരണത്തിൽ…

error: Content is protected !!