മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ മെത്രാന്‍ തിരഞ്ഞെടുപ്പ്: സ്ക്രീനിംഗ് കമ്മിറ്റി പ. കാതോലിക്കാ ബാവായ്ക്ക് സമര്‍പ്പിച്ച 14 പേരുടെ വ്യക്തിവിവരങ്ങള്‍

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ മെത്രാന്‍ തിരഞ്ഞെടുപ്പ്: സ്ക്രീനിംഗ് കമ്മിറ്റി പ. കാതോലിക്കാ ബാവായ്ക്ക് സമര്‍പ്പിച്ച 14 പേരുടെ വ്യക്തിവിവരങ്ങള്‍

മെത്രാന്‍ തിരഞ്ഞെടുപ്പ്: സ്ക്രീനിംഗ് കമ്മിറ്റി പ. കാതോലിക്കാ ബാവായ്ക്ക് 14 പേരുടെ ലിസ്റ്റ് സമര്‍പ്പിച്ചു.

ഫാ. എബ്രഹാം തോമസ് (പ്രൊഫസര്‍ ഓര്‍ത്തഡോക്സ് സെമിനാരി, സെക്രട്ടറി, എക്യുമെനിക്കല്‍ റിലേഷന്‍സ്),

ഫാ. ഡോ. പി. സി. തോമസ് (പ്രൊഫസര്‍ ഓര്‍ത്തഡോക്സ് സെമിനാരി),

ഫാ. ഡോ. റെജി ഗീവര്‍ഗീസ് (പ്രൊഫസര്‍ ഓര്‍ത്തഡോക്സ് സെമിനാരി),

ഫാ. ഡോ. വര്‍ഗീസ് കെ. ജോഷ്വാ (മാര്‍ ബസേലിയോസ് ദയറാ, ഞാലിയാകുഴി),

ഫാ. വിനോദ് ജോര്‍ജ് ആറാട്ടുപുഴ (മാനേജര്‍, പരുമല സെമിനാരി),

ഫാ. എം. സി. കുറിയാക്കോസ് (മാനേജര്‍, വെട്ടിക്കല്‍ ദയറാ),

ഫിലിപ്പോസ് റമ്പാന്‍ (ജ്യോതിസ് ആശ്രമം, രാജസ്ഥാന്‍),

അഡ്വ. ഗീവര്‍ഗീസ് റമ്പാന്‍ കൊച്ചുപറമ്പില്‍,

ഫാ. യാക്കോബ് തോമസ് (മാനേജര്‍, ദേവലോകം അരമന),

ഫാ. സഖറിയാ നൈനാന്‍ (മാര്‍ ബസേലിയോസ് ദയറാ, ഞാലിയാകുഴി),

ഫാ. അലക്സാണ്ടര്‍ പി. ദാനിയേല്‍ (മാനേജര്‍, വള്ളിക്കാട്ട് ദയറാ),

ഫാ. വര്‍ഗീസ് പി. ഇടിചാണ്ടി (ബാംഗ്ലൂര്‍),

ഫാ. എല്‍ദോസ്,

ഫാ. വി. എം. ഷിബു