നമ്മുടെ ബാവാ തിരുമേനി ഇപ്പോള്‍ എവിടെയാണ്?
പ. പൗലോസ് രണ്ടാമന്‍ ബാവായെ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് അനുസ്മരിക്കുന്നു
പ. പൗലോസ് രണ്ടാമന്‍ ബാവായെ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് അനുസ്മരിക്കുന്നു
കോട്ടയം: പ. ഫ്രാന്‍സിസ് മാര്‍പാപ്പ, മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സുന്നഹദോസ് സെക്രട്ടറി യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലീത്തായ്ക്ക്, ഇന്‍ഡ്യയിലെ റോമന്‍ അപ്പോസ്തോ ലിക് നുണ്‍ഷ്യോ, അര്‍ച്ച് ബിഷപ്പ് ലിയോപോളോ ഗില്ലി മുഖാന്തിരം അയച്ച സന്ദേശത്തിന്‍റെ പൂര്‍ണ്ണരൂപം. “മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ…
നമ്മുടെ സഭയില്‍ ഒരേ പദവിയുള്ള ഒന്നിലേറെ പൗരോഹിത്യ സ്ഥാനികള്‍ ഒരുമിച്ചു സന്നിഹിതരാകുന്ന സദസ്സുകളില്‍ അവരുടെ സീനിയോറിട്ടി നിര്‍ണ്ണയിക്കുന്നത് പ്രായത്തിന്‍റെ മൂപ്പുകൊണ്ടാണോ അതോ പട്ടമേറ്റതിന്‍റെ പഴക്കമനുസരിച്ചാണോ? സമസ്ഥാനികളില്‍ പ്രായമാണ് മൂപ്പുസ്ഥാനം ലഭിക്കുന്നതിന് അടിസ്ഥാനമെന്നാണ് മനസ്സിലാക്കിയിരിക്കുന്നത്. അജ്ഞത മൂലമോ, സ്ഥാനം ലഭിച്ചതിന്‍റെ തലക്കനം സൃഷ്ടിക്കുന്ന…
ചില ആഗ്രഹങ്ങൾ ബാക്കിയാകും. അവ ഇനി നടക്കില്ലെന്നുകൂടി മനസ്സിലാകുമ്പോൾ ആ വേദന ഒരിക്കലും മാറാതെ നമ്മുടെ കൂടെയുണ്ടാകും. ബാവാ തിരുമേനിയെ ഓർക്കുമ്പോഴും എനിക്ക് അത്തരമൊരു വേദനയുണ്ട്. എങ്ങനെയാണ് ഇത്രയും ദൈവിക ചൈതന്യമുള്ള ആത്മീയാചാര്യൻ എന്റെ ജീവിതത്തിലെ താങ്ങും തണലുമായി വന്നതെന്ന് അറിയില്ല….
പരുമല ∙ ഓർത്തഡോക്സ് സഭയുടെ ഭരണകാര്യങ്ങൾ നടത്താൻ സീനിയർ മെത്രാപ്പൊലീത്തയും തുമ്പമൺ ഭദ്രാസനാധിപനുമായ കുര്യാക്കോസ് മാർ ക്ലിമ്മീസിന്റെ അധ്യക്ഷതയിൽ അഞ്ചംഗ കൗൺസിൽ രൂപീകരിച്ചു. സുന്നഹദോസിന്റേതാണു തീരുമാനം. ഡോ. മാത്യൂസ് മാർ സേവേറിയോസ്, സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, ഡോ….
മാവേലിക്കര ∙ നിഷ്ക്കളങ്കതയുടെ സൗന്ദര്യം –കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവായുടെ ദർശനങ്ങൾ ഉൾക്കൊള്ളിച്ചു ഓഗസ്റ്റ് 30നു 75–ാം ജന്മവാർഷികത്തിൽ പുറത്തിറങ്ങേണ്ടിയിരുന്ന പുസ്തകത്തിന്റെ പേരാണത്. എഡിറ്റിങ് ജോലികൾ പുരോഗമിക്കവേ പുസ്തകത്തിന്റെ നായകൻ കാലം ചെയ്തതിന്റെ വേദനയിലാണ് സമാഹരണം…
കുന്നംകുളം ഭദ്രാസനം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു
കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായെ അദ്ദേഹത്തിന്റെ ജീവചരിത്രകാരൻ കൂടിയായ പ്രമുഖ എഴുത്തുകാരൻ ബെന്യാമിൻ ഓർക്കുന്നു. ജീവിതത്തിൽ പല ആത്മീയ ആചാര്യന്മാരെയും കാണാനും പരിചയപ്പെടാനും കഴിഞ്ഞിട്ടുണ്ടെങ്കിലും പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവായെപ്പോലെ ഒരാളുമായും എനിക്ക് അത്രയടുത്ത…