ഫാ. ഡോ. വറുഗീസ് എം. ഡാനിയല്‍ നാര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന സെക്രട്ടറി
ആത്മീയതയുടെ ധന്യമുഹൂര്‍ത്ത സാക്ഷ്യവുമായി ഫാ. ഡോ. വറുഗീസ് എം. ഡാനിയല്‍ ജോര്‍ജ് തുമ്പയില്‍ ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന സെക്രട്ടറിയായി ഫാ. ഡോ. വറുഗീസ് എം. ഡാനിയല്‍ തിരഞ്ഞെടുക്കപ്പെട്ടു. സ്ഥാനമൊഴിഞ്ഞ ഫാ. സുജിത് തോമസിന്‍റെ സ്ഥാനത്തേക്ക് ഇക്കഴിഞ്ഞ ഭദ്രാസന അസംബ്ലിയില്‍…