Daily Archives: August 17, 2016

ഒരു നന്മയുടെ കഥ

അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടിയ ദൈവ പുത്രന്റെ നാമത്തിൽ പത്തു വർഷമായി ഒരു വിശ്വാസി സമൂഹം ഊട്ടുന്നത് ആയിരങ്ങളെ. വിശക്കുന്നവർക്ക് അന്നമാണ് ദൈവം. അതിനാൽ തന്നെ രോഗക്കിടക്കയിൽ പ്രാർത്ഥനയേക്കാൽ ആവശ്യം ഭക്ഷണം തന്നെയാണ് എന്ന തിരിച്ചറിവിലാണ് മലങ്കര ഓർത്തഡോക്‌സ് സഭയുടെ…

ഗ്രിഗോറിയൻ ആപ്പ് ഉദ്ഘാടനം ചെയ്തു

മലങ്കര ഓർത്തഡോൿസ് സഭയുടെ ഔദ്യോഗിക വെബ് ചാനലായ ഗ്രിഗോറിയന്‍ ടീവിയുടെ മൊബൈല്‍ ആപ്ലിക്കേഷനായ ഗ്രിഗോറിയന്‍ ആപ്പിന്‍റെ ഉദ്ഘാടനം മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിര്‍വ്വഹിച്ചു. ഗ്രിഗോറിയൻ ടി.വി സംപ്രേക്ഷണം ചെയ്യുന്ന പരിപാടികളും…

Reception to Coptic Bishop at MGOCSM

Reception to Coptic Bishop at MGOCSM. News

കഴിഞ്ഞ വർഷം  മലങ്കര സഭയിലും  വിവിധ ദേവാലയങ്ങളിലും   നടന്ന പ്രധാന പരിപാടികളുടെ മാധ്യമങ്ങളിൽ വന്ന തലക്കെട്ടുകൾ  (വള്ളിക്കെട്ടുകൾ)

മലങ്കര സഭയുടെ വിഷൻ എങ്ങോട്ട് എന്നതിന്റെ ഒരു പുനർവായന അനിവാര്യമായിരുന്നു. സില്‍വര്‍ ജൂബിലി, കനക ജൂബിലി, ചരമജൂബിലി, ചരമ രജത ജൂബിലി, ചരമ ദ്വിശതാബ്‌ദി, ദശാബ്ദി ജൂബിലി, ചരമ കനക ജുബിലീ പൗരോഹിത്യ ജൂബിലി, പൗരോഹിത്യ രജത ജൂബിലി, ദ്വിശതാബ്ദി സമാപനം,…

ബിഷപ്പ് അൻബാ യൂസഫ് പരുമല സെമിനാരി സന്ദർശിച്ചു

കോപ്റ്റിക് ഓർത്തഡോൿസ് സഭയുടെ സതേൺ യൂണൈറ്റഡ് സ്റ്റേറ്റ്സ് ഭദ്രാസനത്തിന്റെ പ്രഥമ ബിഷപ്പായ അഭി. അൻബാ യൂസഫും കോപ്റ്റിക് ഓർത്തഡോൿസ് സംഘവും പരുമല സെമിനാരി സന്ദർശിച്ചു. പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടവും പള്ളിയും സന്ദർശിച്ചു പ്രാർത്ഥനകൾ നടത്തിയ അഭി. അൻബാ യൂസഫിനെ പരുമല…

“Saadhaka Sangamam 2016” to be held at Aluva

“Saadhaka Sangamam 2016” MGOCSM Angamaly Diocese One Day Conference to be held at St.Thomas Orthodox Church,UC College, Aluva on 24th August 2016 at 9.30AM onwards. The conference will be inaugurated…

ബിജു വർഗ്ഗീസിന്റെ സംസ്ക്കാരം നാളെ

സംസ്ക്കാരം നാളെ പരുമല: കഴിഞ്ഞ ദിവസം സൗദിയിൽ നിര്യാതനായ പരുമല പന്നായിക്കടവിൽ പുതുപ്പറമ്പിൽ കിഴക്കേതിൽ ബിജു വർഗ്ഗീസിന്റെ (46) സംസ്ക്കാരം നാളെ (19/08/2016 – friday) ഉച്ചക്ക് 3 മണിക്ക് പരുമല സെമിനാരി പള്ളിയിൽ. മൃതദേഹം നാളെ രാവിലെ 10 മണിക്ക്…

എണ്ണയ്ക്കാട് പള്ളി രജത ജൂബിലി

മാന്നാർ: മാവേലിക്കര ഭദ്രാസനത്തിലെ എണ്ണയ്ക്കാട് സെന്റ് മേരീസ് പള്ളി രജത ജൂബിലി ആഘോഷം ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്താനാസിയോസ് മെത്രാപ്പൊലിത്ത ഉദ്ഘാടനം ചെയ്തു. ഓർത്തഡോക്സ് സെമിനാരി പ്രിൻസിപ്പാൾ ഫാ.ഡോ. ഓ തോമസ്, ഡോ കെ.എൽ.മാത്യു വൈദ്യൻ കോർ എപ്പിസ്‌കോപ്പാ, ഫാ.ഡോ.സാംകുട്ടമ്പേരൂർ,…

error: Content is protected !!