ഇനി പഠനം നിലയ്ക്കില്ല, ബുക്ക് ബാങ്ക് തുണയാകും
ന്യൂഡല്‍ഹി : സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്കു പഠനോപകരണ സഹായം ലഭ്യമാക്കാന്‍ ബാങ്കുമായി ഹൗസ് ഖാസ് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനം. ആദ്യഘട്ടമായി പള്ളിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഹൗസ് ഖാസ് സെന്‍റ് പോള്‍സ് സ്കൂളിലാണ് ബുക്ക് ബാങ്ക് തുറന്നത്….