Daily Archives: August 8, 2016

പ. സുന്നഹദോസ് ആരംഭിച്ചു

കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്റെ യോഗം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ആരംഭിച്ചു.ആഗസ്റ്റ് 8 ന് തുടങ്ങിയ സുന്നഹദോസ് 12-ാം തീയതി വെളളിയാഴ്ച്ച സമാപിക്കും.

കത്തോലിക്കാ സഭയില്‍ വനിതകളെ ഡീക്കന്മാരായി നിയോഗിക്കുന്നതിന്റെ സാധ്യത പഠിക്കാന്‍ മാര്‍പാപ്പ കമ്മീഷനെ നിയമിച്ചു

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയില്‍ വനിതകളെ ഡീക്കന്മാരായി നിയോഗിക്കുന്നതിനുള്ള സാധ്യതകളെപ്പറ്റി പഠിക്കുന്നതിന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേക കമ്മീഷനെ നിയമിച്ചു. ചരിത്രപരമായി തന്നെ സഭയെ അസ്വസ്ഥപ്പെടുത്തുന്ന വിഷയമാണിത്. വനിതകളെ പൗരോഹിത്യ ശുശ്രൂഷകളില്‍ നിയോഗിക്കുന്നതിനെ യാഥാസ്ഥിക വിഭാഗം എന്നും എതിര്‍ത്തിരുന്നു. ഏഴ് വനിതകളും, ആറ്…

മലബാർ ഭദ്രാസന ഭവന നിര്‍മ്മാണ പദ്ധതിയുടെ മൂന്നാം ഘട്ടം ആരംഭിച്ചു

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മലബാർ ഭദ്രാസനധിപൻ ഡോ സഖറിയ മാർ തേയോഫിലോസ് തിരുമേനിയുടെ നേതൃത്വത്തിൽ 50 ഭവനങ്ങളുടെ സമർപ്പണവും, 50 ലക്ഷം രൂപയുടെ ധനസഹായവും നൽകുന്നു.

error: Content is protected !!