ഓര്‍ത്തഡോക്‌സ് സഭയിലെ മെത്രാപ്പോലീത്താമാര്‍ക്കും വൈദീകര്‍ക്കും സവിശേഷ കാര്‍ഡ്
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയിലെ മെത്രാപ്പോലീത്താമാര്‍ക്കും വൈദീകര്‍ക്കും വേണ്ടി ക്യൂ ആര്‍ കോഡ് സാങ്കേതിക വിദ്യയില്‍ തയ്യാറാക്കിയിട്ടുള്ള സഭയുടെ സവിശേഷ തിരിച്ചറിയല്‍ കാര്‍ഡിന്റെ വിതരണ ഉദ്‌ഘാടനം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിര്‍വ്വഹിച്ചു. ആദ്യ കാര്‍ഡ് പരിശുദ്ധ…