കാതോലിക്കേറ്റ് കോളേജിന്റെ നാക്-എ ഗ്രേഡ് പദവി പ്രതിബദ്ധതയുടെ അംഗീകാരം : പ. കാതോലിക്കാ ബാവ
പത്തനംതിട്ട: കാതോലിക്കേറ്റ് കോളേജിന് നാക്-എ ഗ്രേഡ് ലഭിച്ചു. മികവിന്റെ ഉയര്‍ന്ന മാനദണ്ഡമാണിത്. മൂന്നാമത് അക്രഡിറ്റേഷന്‍ പ്രക്രിയയിലാണ് ഈ അംഗീകാരം. കാതോലിക്കേറ്റ് കോളേജിന്റെ നാക്-എ ഗ്രേഡ് പദവി പ്രതിബദ്ധതയുടെ അംഗീകാരമാണ് എന്ന് അനുമോദന സമ്മേളനത്തിൽ പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു. അഭി. കുറിയാക്കോസ് മാര്‍…