Monthly Archives: June 2016
13th Memorial of Very Rev. Theophorus Ramban
ഭാഗ്യസ്മരണാർഹനായ വന്ദ്യ :തേയോഫോറസ്റംബാൻ കോർഎപ്പിസ്കോപ്പായുടെ 13ാംമത്ഓർമ്മജൂൺമാസം 18 ാംതിയതിശനിയാഴ്ച്ചആചരിക്കുന്നു. വന്ദ്യ: റംബാച്ചന്‍ന്‍റെകബറിടംസ്ഥിതിചെയ്യുന്നഅദേഹത്തിന്‍റെമാതൃദേവാലയമായചെങ്ങന്നൂർപുത്തൻകാവ്ആറാട്ടുപുഴസെന്‍റെ്മേരീസ്ഓർത്തഡോക്സ്പള്ളിയിൽഅന്നേദിവസംരാവിലെ 7.30 നുപ്രഭാതനമസ്കാരവുംതുടർന്ന് 8 മണിക്ക്വിശുദ്ധകുർബാനയുംഉണ്ടായിരിക്കും. Puthencavu Geevarghese Mar Philexinos Kochu Thirumeniand Very Rev Theophorus Ramban (Dn. Oommen) Nilackal Meeting H.H Moran Mar Baselios…
മാര്‍ ദീവന്നാസ്യോസിനു ഇന്ന് അറുപതാം ജന്മദിനം
മാര്‍ ദീവന്നാസ്യോസിനു ഇന്ന് അറുപതാം ജന്മദിനം
New Delhi Haus Khas st. Marys orthodox cathedral gives 10 lakhs to H. H. Paulose 2 bava for parumala cancer centre
New Delhi Haus khas st. Marys orthodox cathedral gives 10 lakhs to H. H. Paulose 2 bava for parumala cancer centre. Rev. Fr. Shaji George. Vicar. Secretary shri. V. M….
Oommen Chandy’s church has hard-hitting message for him
He had tense relations with Paulose II while he was in office from 2011 to 2016. Thiruvananthapuram: In a hard-hitting message to former Kerala Chief Minister Oommen Chandy, the head of…
അന്താരാഷ്ട്ര രക്തദാന ദിനത്തിൽ മാതൃകയായി യുവജനപ്രസ്ഥാനം
രക്തദാനം മഹാദാനം എന്നാ സന്ദേശം ഉയർത്തി അന്താരാഷ്ട്ര രക്തദാന ദിനത്തിൽ കുവൈറ്റ് സെൻറ് സ്റ്റീഫൻസ് യുവജന പ്രസ്ഥാനം മാതൃകയായി. പ്രവാസ ജീവിതത്തിൻറെ തിരക്കുകൾക്കിടയിലും സേവന സന്നദ്ധരായി യുവജനങ്ങൾ മുൻപോട്ടു വന്നു . കുവൈറ്റ് ജാബ്രിയ കേന്ദ്ര ബ്ലഡ് ബാങ്കിൽ വൈകിട്ട് 8…
OCYM Delhi Diocese Thalamura Sangamam
OCYM Delhi Diocese Thalamura Sangamam. M TV Photos OCYM Delhi Diocese hosted their Thalamura Sangamam at Orthodox Theological Seminary, Kottayam on 14th June 2016. H H Baselios Marthoma Paulose II…
Mathew Philip Puthettukaduppil Passed away
Mathew Philip (Puthettukaduppil, Thottackad) Passed away
വൈകാരിക പ്രശ്നങ്ങളുടെ ശാസ്ത്രീയ മാനങ്ങൾ: സെമിനാർ സംഘടിപ്പിച്ചു
കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയുടെ വിപസ്സന വൈകാരിക സഹായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വൈകാരിക പ്രശ്നങ്ങൾ: ശാസ്ത്രീയവും സാമൂഹികവുമായ മാനങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി ഓർത്തഡോക്സ് സ്റ്റുഡന്റ് സെന്ററിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. ഓർത്തഡോക്സ് സഭയുടെ മുംബൈ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറീലോസ്…
മാർ ക്രിസോസ്റ്റോമോസ് വി. കുർബാന അർപ്പിക്കുന്നു
ഡോർസെറ്റ് : ശ്ലൈഹീക സന്ദർശനാർത്ഥം യൂ കെയിൽ എത്തി ചേരുന്ന മലങ്കര ഓർത്തോഡോക്സ് സഭയുടെ നിരണം ഭദ്രാസനാധിപൻ ഡോ:യൂഹാന്നോൻ മാർ ക്രിസോസ്റ്റോമോസ് മെത്രാപ്പോലിത്ത പൂൾ ഡോർസെറ്റിൽ സെന്റ് തോമസ് മലങ്കര ഓർത്തോഡോക്സ് ഇടവകയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നു. ജൂൺ 17 ന്…
സെന്റ് തോമസ് യുവജന പ്രസ്ഥാനം രക്ത ദാന ദിനം ആചരിക്കുന്നു
മനാമ: ലോക രക്ത ദാന ദിനത്തിനോടനുബന്ധിച്ച് ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം, രക്ത ദാന ദിനം ആചരിക്കുന്നു. രണ്ട് വിഭാഗങ്ങളിലായി 10 മുതല്‍ 15 വയസ്സ് വരെയും…