Monthly Archives: February 2015
ബസേലിയോസ് മാത്യൂസ് ദ്വിതീയന്‍ ബാവായുടേത് അനുകരണീയമായ ജീവിതം
ശാസ്താംകോട്ട: മലങ്കര സഭയ്ക്കും ലോകത്തിനും മറക്കാനാവാത്ത മാതൃക സമ്മാനിച്ച പിതാവായിരുന്നു ബസേലിയോസ് മാത്യൂസ് ദ്വിതീയന്‍ ബാവായെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. തലമുറകള്‍ക്ക് അനുകരണീയമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്നും സാമൂഹിക നന്മയ്ക്കായി നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനമായിരുന്നു ബാവായുടെ ജീവിതത്തില്‍ ഉടനീളമെന്നും…
Ecumenism means theological dialogue, joint work for peace, Pope says
BY CINDY WOODEN, CATHOLIC NEWS SERVICE January 30, 2015 VATICAN CITY – Even as their theological dialogues continue in the search for full agreement on doctrinal issues, divided Christians…
ഫാ. നാടാവള്ളില്‍ എന്‍. കുര്യന്‍ ചരമ വാര്‍ഷിക അനുസ്മരണം നടത്തി
മാവേലിക്കര: ഫാ. നാടാവള്ളില്‍ എന്‍. കുര്യന്‍ 50-ാം ചരമ വാര്‍ഷിക അനുസ്മരണ സമ്മേളനം ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. ഓര്‍ത്തഡോക്സ് സഭയുടെ വളര്‍ച്ചയ്ക്ക് ആശ്രമ വാസികളായ വൈദികര്‍ നല്‍കിയ പങ്ക് മഹത്തരമാണെന്ന് അഭിവന്ദ്യ മെത്രാപ്പോലീത്താ…
ഹരിപ്പാട് കണ്‍വന്‍ഷന്‍ ഫെബ്രുവരി 4 മുതല്‍ 8 വരെ
ഹരിപ്പാട് കണ്‍വന്‍ഷന്‍ ഫെബ്രുവരി 4 മുതല്‍ 8 വരെ സെന്റ് തോമസ് ഓര്‍ത്തഡോക്സ് മിഷന്‍ സെന്റര്‍ ഗ്രൌണ്ടില്‍ നടക്കും. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മാവേലിക്കര ഭദ്രാസനം പശ്ചിമ മേഖലാ സുവിശേഷ സംഘത്തിന്റെ ആഭിമുഖ്യത്തിലും മേഖലയില്‍പ്പെട്ട വിവിധ പള്ളികളുടെ സഹകരണത്തിലുമാണ്…
Novak Djokovic makes the Orthodox World proud by winning his Fifth Australian Open title
Novak Djokovic makes the Orthodox World proud by winning his Fifth Australian Open title. News
സഭാ തര്‍ക്കം പരിഹരിക്കാന്‍ വഴിയൊരുങ്ങുന്നു: പാത്രിയര്‍ക്കീസ് ബാവയും കാതോലിക്കാ ബാവയും കൂടിക്കാഴ്‌ച നടത്തിയേക്കും
കോട്ടയം: മലങ്കരസഭയില്‍ നാലു പതിറ്റാണ്ടിലേറെയായ തര്‍ക്കം പരിഹരിക്കാന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ഭാരത സന്ദര്‍ശനത്തോടെ വഴിയൊരുങ്ങുമെന്നു സൂചന. കോട്ടയത്തെത്തുന്ന പാത്രിയര്‍ക്കീസ് ബാവ ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുമായി…