Birthday Celebration of Dr. Mathews Mar Severios and Inauguration of Prayojana Medical Store
കോലഞ്ചേരി : പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ ഡോ: മാത്യൂസ് മാര്‍ സേവേറിയോസ് തിരുമനസിലെ ലളിതമായ ജന്മദിനാഘോഷം വലംബൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക് സ് വലിയപള്ളിയില്‍ നടന്നു.അഭിവന്ദ്യ തിരുമനസ്സുകൊണ്ടു കേക്ക് മുറിച്ചു മധുരം പങ്കിട്ടു…