നോന്പ് നല്‍കുന്നത് നിരപ്പിന്‍റെ സന്ദേശം: പ. കാതോലിക്കാ ബാവാ
സ്നേഹവും ക്ഷമയുമാകുന്ന ദൈവീക ഭാവങ്ങള്‍ സമൂഹത്തിന് പകര്‍ന്ന് നല്‍കാന്‍ നിരപ്പിന്‍റെ ശുശ്രൂഷയിലൂടെ സാധിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. കുന്നംകുളം ആര്‍ത്താറ്റ് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ശുബുക്കോനോ ശുശ്രൂഷാ മദ്ധ്യേ പ്രസംഗിക്കുകയായിരുന്നു പ. ബാവാ. കാതോലിക്കായായി…