കത്തോലിക്കാ-ഓര്‍ത്തഡോക്സ് സംയുക്ത പ്രസ്താവനയ്ക്കു രൂപം നല്‍കി
വത്തിക്കാന്‍ സിറ്റി: കത്തോലിക്കാസഭയും ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളും തമ്മിലുള്ള ദൈവശാസ്ത്ര ഡയലോഗ് കമ്മീഷന്റെ 12-ാം സമ്മേളനം ആദിമസഭയിലെ കൂട്ടായ്മാ പ്രകാശനങ്ങളും ഇന്നത്തെ സഭാകൂട്ടായ്മയില്‍ അവയ്ക്കുള്ള പ്രസക്തിയും എന്ന സംയുക്ത പ്രസ്താവനയ്ക്കു രൂപം നല്‍കി. ജനുവരി 25 മുതല്‍ 31 വരെ റോമില്‍…