ആദ്ധ്യാത്മികജീവിതം രുചിച്ചറിയാന്‍ കഴിയണം: പരിശുദ്ധ കാതോലിക്കാ ബാവാ
ആദ്ധ്യാത്മിക ജീവിതത്തെ രുചിച്ചറിയുവാന്‍ നമുക്ക് കഴിയണമെന്നും സോപാന അക്കാദമി അതിനു സഹായിക്കുമെന്നും മലങ്കര സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. സോപാന അക്കാദമിയുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ. ബാവാ. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയിലെ വൈദീകനായ…