Category Archives: Church Teachers

ബഥനി ആശ്രമത്തിൽ സംയുക്ത ഓർമപ്പെരുന്നാൾ

പത്തനംതിട്ട: റാന്നി-പെരുനാട് ബഥനി ആശ്രമത്തിൽ കബറടങ്ങിയ മെത്രാപ്പോലീത്തമാരായ അലക്സിയോസ് മാർ തേവോദോസിയോസ്, യൂഹാനോൻ മാർ അത്താനാസിയോസ്, പൗലോസ് മാർ പക്കോമിയോസ് എന്നിവരുടെ സംയുക്ത ഓർമപ്പെരുന്നാൾ ആറുവരെ നടക്കുമെന്ന് ആശ്രമം സുപ്പീരിയർ ഫാ. സക്കറിയ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പെരുന്നാളിന് തുടക്കംകുറിച്ച് ബുധനാഴ്ച രാവിലെ…

ദൈവത്തിന്‍റെ കൃപ / മാത്യൂസ് മാര്‍ ബര്‍ണബാസ് (Autobiography of Mathews Mar Barnabas)

ദൈവത്തിന്‍റെ കൃപ /  മാത്യൂസ് മാര്‍ ബര്‍ണബാസ് (Autobiography of Mathews Mar Barnabas)

പത്രോസ് പാത്രിയര്‍ക്കീസ് ബാവായുടെ മലങ്കര സന്ദര്‍ശനം (1875)

10. മൂന്നാം പുസ്തകം 82 മത് ലക്കത്തില്‍ പറയുന്നതുപോലെ മറുപടി കിട്ടിയതില്‍ പിന്നെ പാത്രിയര്‍ക്കീസ് ബാവാ പിന്നെയും സെക്രട്ടറിക്കു എഴുതിയതിന്‍റെ ശേഷം ഇന്ത്യായിലേക്കു കല്പന കൊടുക്കയാല്‍ അതുംകൊണ്ടു ബാവാ ലണ്ടനില്‍ നിന്നും പുറപ്പെട്ടു അലക്സന്ത്രിയായില്‍ എത്തി. ബാവായ്ക്കു തുര്‍ക്കി സുല്‍ത്താന്‍ കൊടുത്തതുപോലെ…

പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് കാലം ചെയ്തു (1909)

194. …………. മാര്‍ ദീവന്നാസ്യോസ് യൗസേപ്പ് (വലിയ) ……………… വയസ്സും ക്ഷീണവുമായ ……………………. വലിയ വേദനകള്‍ കണ്ടു തുടങ്ങുകയാല്‍ നാട്ടുചികിത്സ പോരെന്നു തോന്നിയിട്ടു ആലപ്പുഴ നിന്നും ഡോ. നായിഡുവിനെ വരുത്തി അദ്ദേഹം ഇടവം 3-നു ഞായറാഴ്ച പരു കീറി. അന്നു മുതല്‍…

അല്‍വാറീസ് (മാര്‍ യൂലിയോസ്) പാദ്രിയും അനുയായികളും മലങ്കരസഭയിലേക്ക് (1889)

92. സിലോണ്‍ ദ്വീപിലും ഗോവായിലും ഇന്ത്യായുടെ മറ്റു പല ഭാഗത്തും പോര്‍ച്ചുഗല്‍ രാജാവിന്‍റെ കീഴായി നടന്നുവന്ന പദ്രവാദ എന്ന റോമ്മാ സഭക്കാരുടെ മേലധികാരം മിക്ക സ്ഥലങ്ങളിലും പോര്‍ച്ചുഗലില്‍ നിന്നു എടുത്തു റോമ്മാ പാപ്പായ്ക്കു നേരിട്ടു കീഴ്പെടുത്തിയതിന്മേല്‍ മേല്പറഞ്ഞ സ്ഥലങ്ങളിലുള്ള റോമ്മാ ക്രിസ്ത്യാനികള്‍…

വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ്, കൊച്ചുപറമ്പില്‍ മാര്‍ കൂറിലോസ് എന്നിവര്‍ മെത്രാന്മാരാകുന്നു (1908)

186. മലയാളത്തു മെത്രാന്മാര്‍ മരിച്ചുപോയതിനു പകരം മെത്രാന്മാരെ വാഴിക്കുന്നതിനെപ്പറ്റി പാത്രിയര്‍ക്കീസ് ബാവായ്ക്കു പോയ എഴുത്തുകള്‍ക്കു മറുപടിയായി സ്ഥാനമേല്‍ക്കാനുള്ള ആളുകളെ ഊര്‍ശ്ലേമില്‍ അയച്ചാല്‍ അവിടെ വച്ചു വാഴിക്കാമെന്നും പാത്രിയര്‍ക്കീസ് ബാവാ ഊര്‍ശ്ലേമില്‍ എത്താമെന്നും …………….സരിച്ചു 1083 കുംഭം 15-നു സുറിയാനി കണക്കില്‍ 1908…

കടവില്‍ മാര്‍ പൗലോസ് അത്താനാസ്യോസ് കാലം ചെയ്തു (1907)

185. മേല്‍ 27-ാം വകുപ്പില്‍ പറയുന്ന കടവില്‍ മാര്‍ പൗലോസ് അത്താനാസ്യോസ് മെത്രാപ്പോലീത്താ രണ്ടു മൂന്നു വര്‍ഷത്തോളം രോഗത്തില്‍ കിടന്നശേഷം 1907-മാണ്ടു തുലാം 20-നു 1083 തുലാം 17-നു ശനിയാഴ്ച ആലുവാ പള്ളിയില്‍ വച്ചു കാലം ചെയ്കയും അടുത്ത ദിവസം അവിടെ…

കരോട്ടുവീട്ടില്‍ ശെമവൂന്‍ മാര്‍ ദീവന്നാസ്യോസ് കാലം ചെയ്തു (1886)

77. മുന്‍ 314-മതു വകുപ്പില്‍ പറയുന്നപ്രകാരം മുമ്പ് പാത്രിയര്‍ക്കീസ് ബാവായാല്‍ കൊച്ചി സംസ്ഥാനം, ബ്രിട്ടീഷ് സംസ്ഥാനം ഈ സ്ഥലങ്ങളിലുള്ള പള്ളികള്‍ക്കു മെത്രാപ്പോലീത്തായായി വാഴിച്ചു സ്ഥാത്തിക്കോന്‍ കൊടുത്തിരുന്ന കണ്ടനാട്ട് ഇടവകയില്‍ കരോട്ടുവീട്ടില്‍ മാര്‍ ശെമവൂന്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ അവര്‍കള്‍ക്കു വളരെ നാളായി വാതത്തിന്‍റെ…

പ. പരുമല കൊച്ചു തിരുമേനിയെ പിശാചു പരീക്ഷിച്ച സംഭവം / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

പരിശുദ്ധ പരുമല കൊച്ചു തിരുമേനിയെ പിശാചു പരീക്ഷിച്ച സംഭവം വളരെ പ്രസിദ്ധമാണല്ലോ. ഈ സംഭവത്തിന്‍റെ ഒരു സൂക്ഷ്മവിവരണം തീയതി സഹിതം ഇന്നു ലഭ്യമാണ്. 1880 ഡിസംബര്‍ ഒമ്പതാം തീയതി വ്യാഴാഴ്ചയാണ് ഈ സംഭവം നടന്നത്. ഈ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഇടവഴീക്കല്‍ ഗീവറുഗീസ്…

error: Content is protected !!