ആദ്യ ഫലമെടുക്കുന്ന കൊയ്ത്തു പെരുന്നാളും കായ്കനി പെരുന്നാളും ആചരിക്കണം എന്ന് ദെവവചനം ഉണ്ട്. ആദ്യ വിളവുകളിലെ പ്രഥമ ഫലം യഹോവയുടെ ആലയത്തിൽ കൊണ്ട് വരേണം എന്നും അരുളി ചെയ്തിട്ടുണ്ട്.ഈ വചനങ്ങളുടെ പൊരുൾ ഉൾക്കൊണ്ട് വിളവെടുപ്പിനുശേഷം ആദ്യഫല പെരുന്നാൾ അഥവാ കൊയ്ത്തു പെരുന്നാൾ ആചരിക്കുന്ന പതിവ്…
അബുദാബി: സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഇടവകാഗംങ്ങള്‍ക്കായി കുടുംബ സംഗമം നടത്തുന്നു. നവംബർ ആറാം തിയതി വെള്ളിയാഴ്ച കുർബ്ബാനനന്തരം രാവിലെ പതിനൊന്നു മണിക്ക് അരഭിക്കുന്ന പരിപാടികൾ വൈകുന്നേരം നാല് മണിയോടുകൂടി സമാപിക്കും ക്രിസ്ത്യൻ തത്വചിന്തകൻ, എഴുത്തുകാരൻ, വാഗ്മി എന്നീ നിലകളിൽ പ്രശസ്തനായ കപ്പൂച്ചിയൻ …
മസ്ക്കറ്റ്: മലങ്കര ഓര്‍ത്തഡോക്സ് സഭ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മസ്ക്കറ്റില്‍ ശ്ലൈഹിക സന്ദര്‍ശനം നടത്തുന്നു. സോഹാര്‍ സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയുടെ ക്ഷണം സ്വീകരിച്ചെത്തുന്ന പരുശുദ്ധ കാതോലിക്കാ ബാവാ പരിശുദ്ധ പരുമല കൊച്ചുതിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിന്…
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ കാവൽ പിതാവായ പരിശുദ്ധ പരുമല തിരുമേനിയുടെ 113-ാമത് ഓർമ്മപ്പെരുന്നാൾ 2015 നവംബർ 5, 6 തീയതികളിൽ കുവൈറ്റ് നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ വെച്ച് ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നു. പ്രവാസികളുടെ ഇടയനും മലങ്കര ഓർത്തഡോക്സ് സഭയുടെ…
അബുദാബി : ഭാരത ക്രൈസ്തവ സഭയിലെ ഭാരതീയനായ പ്രഥമ പരിശുദ്ധനും, മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനും, ഭാരതീയ സന്യാസ പൈതൃകവും പൗരസ്ത്യ ക്രൈസ്തവ ആധ്യാത്മികതയും സഞ്ജസമായി സമന്വയിപ്പിച്ച ജീവിതശൈലിയിലൂടെ തപോധനനായ “പരുമല കൊച്ചുതിരുമേനി” എന്നറിയപ്പെടുന്ന പരിശുദ്ധ ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ്…
അബുദാബി : സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തിഡ്രലിൽ നവംബർ 13 നു നടക്കുന്ന കൊയ്ത്തുത്സവത്തിനു കാൽ നാട്ടു കർമ്മവും ലോഗോ പ്രകാശനവും നടന്നു . മുപ്പതാം തിയതി വെള്ളിഴാഴ്ച് കുർബ്ബാനാനന്തരം നടന്ന ചടങ്ങിൽ ഇടവക വികാരി റവ.ഫാ. എം.സി. മത്തായി മാറാച്ചേരിൽ ആണ് കാൽനാട്ടു കർമ്മം നിർവഹിച്ചത് ….
St.George Orthodox Cathedral Abu Dhabi felicitated Sunday School, MGOCSM and MMS winners of various competitions Abu Dhabi St.George Orthodox Cathedral felicitated Sunday School UAE Zonal Competition winners & Participants, Martha Mariam Samajam Central Exam…
മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വര്‍ഷങ്ങളായി നടത്തി വരുന്നആദ്യഫലപ്പെരുന്നാള്‍ ഈ മാസം 20 വെള്ളിയാഴ്ച്ച രാവിലെ 10 മുതല്‍ വൈകിട്ട് 10 വെരെയുള്ള സമയത്ത്ബഹറിന്‍ കേരളാ സമാജം ഡയമണ്ട് ജൂബിലി ആഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്നു. രാവിലെ 10…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.