Category Archives: Church News

Catholicate Day 2021

Catholicate Day 2021 (കാതോലിക്കാ ദിന ലഘുലേഖയും കണക്കും കല്പനകളും)

Malankara Orthodox Syrian Church: Liturgical Calendar 2021

Malankara Orthodox Syrian Church: Liturgical Calendar 2021

മുഖ്യമന്ത്രിക്കെതിരേ ഓര്‍ത്തഡോക്‌സ്‌ സഭ; ‘പദവിക്കു നിരക്കാത്ത പക്ഷപാതിത്വം കാട്ടുന്നു’

മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോകസ്‌ സഭ. പദവിക്കു ചേരാത്ത പക്ഷപാതിത്വമാണു മുഖ്യമന്ത്രിയില്‍നിന്നുണ്ടായതെന്ന്‌ ഓര്‍ത്തഡോകസ്‌ സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്‌ കുറ്റപ്പെടുത്തി. സഭാ തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പിന്‌ ഓര്‍ത്തഡോക്‌സ്‌ സഭ വഴങ്ങുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവനയ്‌ക്കെതിരേ പ്രതികരിക്കുകയായിരുന്നു അദ്ദേഹം….

മാർത്തോമാ മെത്രാപോലീത്തായ്ക്ക് സ്വീകരണം നല്‍കി

മാര്‍ത്തോമ്മാ സഭാ അദ്ധ്യക്ഷന്‍ പരിശുദ്ധ കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചു. ദേവലോകം: മാര്‍ത്തോമ്മാ സഭാ അദ്ധ്യക്ഷന്‍ ഡോ. തെയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത, മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തയും കിഴക്കിന്റെ കാതോലിക്കയുമായ പരിശുദ്ധ മോറോൻ മാർ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ…

അഡീഷണൽ ചീഫ് സെക്രട്ടറിക്ക് എതിരെ മലങ്കര സഭ ഹർജി നൽകി

കോതമംഗലം പള്ളി കേസിൽ കള്ള സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചതിന് എതിരെ അഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ടി. കെ. ജോസിന് എതിരെ മലങ്കര സഭ ഹൈകോടതിയിൽ ഹർജി നൽകി. മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ തീരുമാനം ആകാത്ത കാര്യങ്ങളിൽ തീരുമാനം ആയി എന്ന്…

കോടതിവിധി നടപ്പാക്കിയ ശേഷമേ ചര്‍ച്ചയ്ക്കുള്ളൂ: ഓര്‍ത്തഡോക്സ് സഭ

കോട്ടയം∙ സഭാ തര്‍ക്കം സംബന്ധിച്ച് സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചകളില്‍നിന്ന് ഓര്‍ത്തഡോക്സ് സഭ പിന്‍മാറി. ഇനി കോടതിവിധി നടപ്പാക്കിയശേഷം മാത്രമേ ചര്‍ച്ചയ്ക്കുള്ളൂയെന്നാണ് നിലപാട്. ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയ സഭാ നിലപാട് അപൂര്‍ണമാണ്. ചര്‍ച്ചയുടെ പേരില്‍ സഭയെ സര്‍ക്കാര്‍ ചതിക്കുഴിയില്‍ വീഴ്ത്തിയെന്നും ഓര്‍ത്തഡോക്സ്…

കേരള ആഭ്യന്തര സെക്രട്ടറിയുടെ സത്യവാങ്ങ്മൂലം സത്യവിരുദ്ധം: ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ്

ബഹു. സുപ്രീം കോടതി വിധിയുടെയും നിയമാനുസൃതം അംഗീകരിക്കപ്പെട്ടിട്ടുളള 1934 ഭരണഘടനയുടെയും അടിസ്ഥാനത്തില്‍ സഭയില്‍ ഐക്യം സ്ഥാപിക്കുന്നതിനോ സൂപ്രീം കോടതി വിധി നടപ്പാക്കാന്‍ സഹകരിക്കുന്നതിനോ സന്നദ്ധമല്ലെന്ന് നിലപാട് പാത്രിയര്‍ക്കീസ് വിഭാഗം സ്വീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ചകള്‍ മുന്നോട്ട് തുടരേണ്ടതില്ലയെന്ന് ഓര്‍ത്തഡോക്‌സ് സഭ നിലപാട് കൈകൊണ്ടിട്ടുണ്ട്…

Malankara Orthodox Church News Bulletin, Vol. 3

Malankara Orthodox Church News Bulletin, Vol. 3, No. 48 Malankara Orthodox Church News Bulletin, Vol. 3, No. 47 Malankara Orthodox Church News Bullettin, Vol. 3, No. 46 Malankara Orthodox Church…

error: Content is protected !!