Farewell to Fr Ninan Philip Panakkamattom – Dubai St Thomas Orthodox Cathedral

ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ മൂന്ന് വർഷക്കാലം വികാരിയായി സേവനം അനുഷ്ഠിച്ചു സ്ഥലം മാറിപ്പോകുന്ന ഫാ.നൈനാൻ ഫിലിപ്പ് പനക്കാമറ്റത്തിന് ഇടവക യാത്രയപ്പ് നൽകി. പുതുതായി വികാരിയായി ചുമതലയേറ്റ ഫാ. ബിനീഷ് ബാബുവിന് സ്വീകരണവും നൽകി. ഇടവക സഹ വികാരി ഫാ. സിബു …

Farewell to Fr Ninan Philip Panakkamattom – Dubai St Thomas Orthodox Cathedral Read More

മാർത്തോമാ മെത്രാപോലീത്തായ്ക്ക് സ്വീകരണം നല്‍കി

മാര്‍ത്തോമ്മാ സഭാ അദ്ധ്യക്ഷന്‍ പരിശുദ്ധ കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചു. ദേവലോകം: മാര്‍ത്തോമ്മാ സഭാ അദ്ധ്യക്ഷന്‍ ഡോ. തെയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത, മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തയും കിഴക്കിന്റെ കാതോലിക്കയുമായ പരിശുദ്ധ മോറോൻ മാർ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ …

മാർത്തോമാ മെത്രാപോലീത്തായ്ക്ക് സ്വീകരണം നല്‍കി Read More

പത്രോസ് മാർ ഒസ്താത്തിയോസ്: ദലിതരുടെ അപ്പോസ്തോലൻ ‍/ ഡോ. തോമസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്ത

മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയുടെ മലബാർ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായിരുന്നു മൂക്കഞ്ചേരിൽ പത്രോസ് മാർ ഒസ്താത്തിയോസ്തിരുമേനി. എന്നാൽ സ്ലീബാദാസസമൂഹവുമായുള്ള ബന്ധത്തിലാണ് അഭിവന്ദ്യ പിതാവ് പൊതുവേ അറിയപ്പെടുന്നത്.അദ്ദേഹം ആ പ്രസ്ഥാനത്തിന് രൂപം കൊടുക്കുകയും പല ദശാബ്ദക്കാലം അതിനെനയിക്കുകയും ചെയ്തു. തന്നെസാക്ഷിക്കുകയും തന്നിൽ വിശ്വസിക്കുന്നവരെ …

പത്രോസ് മാർ ഒസ്താത്തിയോസ്: ദലിതരുടെ അപ്പോസ്തോലൻ ‍/ ഡോ. തോമസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്ത Read More

വിഘടിത വിഭാഗം ഹർജി സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ച് തള്ളി

മുളന്തുരുത്തി മാർത്തോമൻ പള്ളി ജില്ലാ കളക്ടർ ഏറ്റെടുത്തതിനു എതിരെയും നവംബർ 6-നു പള്ളിയുടെ താക്കോൽ ഓർത്തഡോക്സ്‌ വിഭാഗത്തിന് കൈമാറിയതിന് എതിരെയും , ഓർത്തഡോക്സ്‌ വിഭാഗം പള്ളിയിൽ ആത്മീയവും ,ഭരണപരവുമായ കർത്തവ്യവങ്ങൾ നിർവഹിച്ചു വരുന്നത്തടയണമെന്നും , മാർത്തോമൻ പള്ളിയെ സംബന്ധിച്ച 05/11/20 ലെ …

വിഘടിത വിഭാഗം ഹർജി സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ച് തള്ളി Read More

അഡീഷണൽ ചീഫ് സെക്രട്ടറിക്ക് എതിരെ മലങ്കര സഭ ഹർജി നൽകി

കോതമംഗലം പള്ളി കേസിൽ കള്ള സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചതിന് എതിരെ അഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ടി. കെ. ജോസിന് എതിരെ മലങ്കര സഭ ഹൈകോടതിയിൽ ഹർജി നൽകി. മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ തീരുമാനം ആകാത്ത കാര്യങ്ങളിൽ തീരുമാനം ആയി എന്ന് …

അഡീഷണൽ ചീഫ് സെക്രട്ടറിക്ക് എതിരെ മലങ്കര സഭ ഹർജി നൽകി Read More