എൻ ക്രിസ്റ്റോ 2020 (EnChristo) ഫാമിലി മീറ്റ് ഡിസംബർ 20-ന്
ലണ്ടൻ: മലങ്കര ഓർത്തഡോൿസ് സഭയുടെ, യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ, ഡിസംബർ 20-ന് വൈകുന്നേരം 5 (UK Time) മണിക്ക്, എൻ ക്രിസ്റ്റോ (ക്രിസ്തുവിൽ) ക്രിസ്തുമസ് ഫാമിലി മീറ്റ്, ഓൺലൈൻ ലൈവ് ആയി നടത്തപ്പെടുന്നു. ഫാ. എബ്രഹാം ജോർജ്ജ് കോർ എപ്പിസ്കോപ്പ ആമുഖ പ്രാർഥനയും, ഇടവക മെത്രാപ്പോലീത്ത ഡോ. …
എൻ ക്രിസ്റ്റോ 2020 (EnChristo) ഫാമിലി മീറ്റ് ഡിസംബർ 20-ന് Read More