ഓർത്തഡോക്സ് സഭ ആരെയും ഒരിടത്തു നിന്നും ഇറക്കിവിട്ടിട്ടില്ല; വിടുകയുമില്ല

Interview with Dr. Geevarghese Mar Yulios 09-12-2020
ഓർത്തഡോക്സ് സഭ ആരെയും ഒരിടത്തു നിന്നും ഇറക്കിവിട്ടിട്ടില്ല; വിടുകയുമില്ല. വിഘടിത വിഭാഗത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും പ്രവർത്തനങ്ങൾ രാജ്യത്തെ നിയമ വ്യവസ്ഥയോടുള്ള പരസ്യമായ വെല്ലുവിളി…
?സഭയുടെ മാധ്യമ വിഭാഗം അദ്ധ്യക്ഷൻ അഭി.ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപ്പോലിത്താ നൽകിയ പ്രത്യേക അഭിമുഖം..
?️അഡ്വ.ഗിൽബർട്ട് ചീരൻ
? ക്യാമറ: – ജോജിൻ കുന്നംകുളം.