മെത്രാനെ സ്മാര്‍ത്തവിചാരം ചെയ്താല്‍? / ഡോ. എം. കുര്യന് തോമസ്
2014 മാര്‍ച്ച് 20 എന്ന് ഓര്‍ക്കുമ്പോള്‍ ഈ ലേഖകന്‍ രോമാഞ്ചം കൊള്ളുകയാണ്. എന്തൊക്കെയാണ് അന്നു സംഭവിക്കാന്‍ പോകുന്നത്? സഭാപ്രസംഗി പറയുന്നതുപോലെ അന്ന് ഹാ, പൊന്‍കിണ്ണം തകരും. വെള്ളിച്ചരട് അറ്റുപോകും. മലങ്കരയുടെ നാലു ഭാഗങ്ങളിലുമുള്ള ദൈവത്തിന്റെ സഭകളെ മേയിച്ചു ഭരിക്കുന്ന മെത്രാന്മാര് അറക്കുവാന്‍…