ഈ മാധ്യമ അജണ്ട സഭകൾ നിസ്സാരമെന്ന് കരുതരുത് /. ഫാ. ജെ. മാത്യു മണവത്ത് മണർകാട്

മാ ത്റുഭൂമി ദിനപത്രത്തിൽ (14/7/2018) ജസ്റ്റീസ് കെ റ്റി തോമസ് എഴുതിയ കുമ്പസാരവും ,പുരോഹിതരുടെ നിയമ ബാധ്യതകളും എന്ന ലേഖനം വിമർശനപരമായിയും ചിന്താപരമായും സഭകൾ പരിശോധിക്കണ്ടതാണ്., രാജ്യത്തിന്റെ നിയമവ്യവസ്ഥയെ വ്യാഖ്യാനിച്ച് മാർത്തോമ്മ സഭയിൽ പുരോഹിതരോട് കുമ്പസാരം നിരോധിച്ചു എന്നു സൂചിപ്പിച്ച് കുമ്പസാരം നിലനിൽക്കുന്ന …

ഈ മാധ്യമ അജണ്ട സഭകൾ നിസ്സാരമെന്ന് കരുതരുത് /. ഫാ. ജെ. മാത്യു മണവത്ത് മണർകാട് Read More

ജ. കെ. റ്റി. തോമസിന്‍റെ ചര്‍ച്ച് ആക്ട് ലേഖനവും മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നവും / ഡോ. എം. കുര്യന്‍ തോമസ്

സമീപകാലത്ത് കേരളത്തിലെ ചില കോണുകളില്‍ നിന്നും ഉയര്‍ന്നുവരുന്ന ഒരാവശ്യമാണ് കേരളാ ചര്‍ച്ച് ആക്ട് ഉടന്‍ പാസാക്കി നടപ്പാക്കണമെന്ന്. 2018 ജൂലൈ 3-ലെ സുപ്രീംകോടതി വിധിയോടെ 1934-ലെ മലങ്കര സഭാ ഭരണഘടനയ്ക്ക് വിധേയരാവേണ്ടിവന്ന ചിലര്‍ അതില്‍നിന്നും രക്ഷനേടുവാനാണ് ഈ ആവശ്യം ഉയര്‍ത്തിക്കൊണ്ടുവന്നത്. തുടര്‍ന്ന് …

ജ. കെ. റ്റി. തോമസിന്‍റെ ചര്‍ച്ച് ആക്ട് ലേഖനവും മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നവും / ഡോ. എം. കുര്യന്‍ തോമസ് Read More

North East American Diocese Family & Youth Conference: Supplement

North East American Diocese Family & Youth Conference: Supplement. PDF File നോർത്ത്ഈസ്റ്റ്അമേരിക്കൻഫാമിലി&യൂത്ത്കോൺഫറൻസ് :മൊബൈൽഅപ്ലിക്കേഷൻതയാറാകുന്നു. ന്യൂയോര്‍ക്ക്: ഫാമിലിയൂത്ത്കോണ്‍ഫറന്‍സുമായിബന്ധപ്പെട്ടവിവരങ്ങള്‍വിരല്‍തുമ്പിലെത്തുന്നു. കോണ്‍ഫറന്‍സ്സംബന്ധിച്ചവിവരങ്ങള്‍ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളമൊബൈല്‍ആപ്ലിക്കേഷന്‍അണിയറയില്‍തയാറായതായികോര്‍ഡിനേറ്റര്‍നിതിന്‍ഏബ്രഹാംഅറിയിച്ചു. കോണ്‍ഫറന്‍സിന്റെവിജയത്തിനുവേണ്ടിപ്രവര്‍ത്തിക്കുന്നവിവിധകമ്മിറ്റികളെപരസ്പരംഏകോപിപ്പിച്ചുകൊണ്ട്മുന്നോട്ട്കൊണ്ടുപോകുന്നതിനാണ്ആപ്ലിക്കേഷന്‍മുന്‍തൂക്കംനല്‍കുന്നത്. കോണ്‍ഫറന്‍സിനെസംബന്ധിച്ചവിവരങ്ങള്‍ആപ്ലിക്കേഷനില്‍ലഭ്യമാകും.ഈവിവരങ്ങള്‍സോഷ്യല്‍മീഡിയയില്‍പങ്കുവെയ്ക്കാനുള്ളസൗകര്യംആപ്പിലുണ്ട്.കോണ്‍ഫറന്‍സുമായിബന്ധപ്പെട്ടവാര്‍ത്തകള്‍, കോണ്‍ഫറന്‍സിന്റെധനശേഖരണാര്‍ത്ഥംനടത്തുന്നറാഫിള്‍, പ്രസിദ്ധീകരിക്കുന്നബിസിനസ്സുവനീര്‍, കോണ്‍ഫറന്‍സ്ന്യൂസ്ലെറ്ററായകോണ്‍ഫറന്‍സ്ക്രോണിക്കിള്‍, എക്‌സിക്യൂട്ടീവ്കമ്മിറ്റിയുമായിനേരിട്ട്ബന്ധപ്പെടാനുള്ളസൗകര്യങ്ങള്‍എന്നിവയെല്ലാംതന്നെആപ്പില്‍ഒരുക്കുന്നുണ്ട്. മലയാളംബൈബിള്‍ഡൗണ്‍ലോഡ്ചെയ്യാനുള്ളസൗകര്യവുംആത്മീയഗാനങ്ങള്‍കേള്‍ക്കുവാനുള്ളഒപ്ഷനുംഇതില്‍ഒരുക്കിയിരിക്കുന്നു.ആപ്പിള്‍സ്റ്റോറിലും, ആന്‍ഡ്രോയിഡ്പ്ലേസ്റ്റോറിലുംആപ്പ്ലഭ്യമാകും.ആവശ്യക്കാര്‍ക്ക്ആപ്പിന്റെഡൗണ്‍ലോഡ്ലിങ്ക്ഇമെയിലൂടെഅയച്ചുതരാനുള്ളസൗകര്യവുംകോണ്‍ഫറന്‍സ്കമ്മിറ്റിഒരുക്കുന്നുണ്ട്. ജെറിന്‍തുരുത്തിപ്പള്ളില്‍ജെയിംസിന്റെസഹായത്തോടുകൂടിയാണ്മനോഹരമായആപ്ലിക്കേഷന്‍തയാറാക്കാന്‍കഴിഞ്ഞതെന്ന്ആപ്ക്രിയേറ്ററായനിതിന്‍ഏബ്രഹാംപറഞ്ഞു.ആപ്പുമായിബന്ധപ്പെട്ടകൂടുതല്‍വിവരങ്ങള്‍ക്ക്: നിതിന്‍ഏബ്രഹാം. ഫോണ്‍: 845 596 0122. …

North East American Diocese Family & Youth Conference: Supplement Read More

മസ്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ പ്രവർത്തനങ്ങൾ മാതൃകാപരം: മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ 

പരുമല: മസ്കറ്റ് മാർഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ഇടവകയുടെ ആഭിമുഖ്യത്തിൽ നടന്ന മസ്കറ്റ് സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇടവക നടത്തിവരുന്ന വിവിധ …

മസ്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ പ്രവർത്തനങ്ങൾ മാതൃകാപരം: മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ  Read More

കരോട്ടുവീട്ടില്‍ ശെമവൂന്‍ മാര്‍ ദീവന്നാസ്യോസ് കാലം ചെയ്തു (1886)

77. മുന്‍ 314-മതു വകുപ്പില്‍ പറയുന്നപ്രകാരം മുമ്പ് പാത്രിയര്‍ക്കീസ് ബാവായാല്‍ കൊച്ചി സംസ്ഥാനം, ബ്രിട്ടീഷ് സംസ്ഥാനം ഈ സ്ഥലങ്ങളിലുള്ള പള്ളികള്‍ക്കു മെത്രാപ്പോലീത്തായായി വാഴിച്ചു സ്ഥാത്തിക്കോന്‍ കൊടുത്തിരുന്ന കണ്ടനാട്ട് ഇടവകയില്‍ കരോട്ടുവീട്ടില്‍ മാര്‍ ശെമവൂന്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ അവര്‍കള്‍ക്കു വളരെ നാളായി വാതത്തിന്‍റെ …

കരോട്ടുവീട്ടില്‍ ശെമവൂന്‍ മാര്‍ ദീവന്നാസ്യോസ് കാലം ചെയ്തു (1886) Read More

സീറോ മലബാര്‍ സഭയ്ക്കു പുതിയ രൂപതകള്‍ (1887)

82. മലയാളത്തുള്ള റോമ്മാ സുറിയാനിക്കാരെ മുഴുവനും മേല്‍ 38-ാം ലക്കത്തില്‍ പറയുന്ന വരാപ്പുഴ മര്‍സലീനോസ് മെത്രാന്‍ തന്നെ ഭരിച്ചു വരുമ്പോള്‍ സ്വജാതിയില്‍ മെത്രാനെ കിട്ടണമെന്നുള്ള ഇവരുടെ അപേക്ഷ കൊണ്ടും ഇതിനു കുറെ മുമ്പില്‍ ഇവിടങ്ങളില്‍ വന്നുപോയ ദലഹാദ് അപ്പോസ്തോലിക്കാ എന്ന ഒരു …

സീറോ മലബാര്‍ സഭയ്ക്കു പുതിയ രൂപതകള്‍ (1887) Read More

നവീകരണക്കാരില്‍ നിന്നും ,സെമിനാരി നടത്തിയെടുക്കുന്നു (1886)

74. മേല്‍ 70-മതു വകുപ്പില്‍ പറയുന്നപ്രകാരം സെമിനാരി മുതലായതിനെപ്പറ്റി ഹൈക്കോര്‍ട്ടില്‍ 1059-മാണ്ട് വക 137-ാം നമ്പ്ര് 1061-മാണ്ട് തുലാ മാസത്തില്‍ വിധിയായ ശേഷം വാദി മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ അപേക്ഷയിന്മേല്‍ വിധി നടത്തിപ്പാന്‍ ഉണ്ടായ ഉത്തരവുംകൊണ്ട് ആലപ്പുഴ കോര്‍ട്ടില്‍ ഗുമസ്തന്‍ നാണുപണിക്കര്‍ …

നവീകരണക്കാരില്‍ നിന്നും ,സെമിനാരി നടത്തിയെടുക്കുന്നു (1886) Read More

ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് രചിച്ച ഗാനങ്ങള്‍

ത്രീയേക ദൈവം എല്ലാവര്‍ക്കും ദൈവം ഹിന്ദുവിനും മുസല്‍മാനും ശ്രീയാര്‍ന്ന ദൈവം സ്നേഹാദ്രി തന്നെ നിത്യ സത്യ സ്നേഹരൂപി (ത്രീയേക…) വേര്‍പാടു മാറ്റും ഭിന്നതകള്‍ നീക്കും ലോകമാകെയേകമാക്കും ദുര്‍മോഹം മാറ്റി സ്വാര്‍ത്ഥതകള്‍ നീക്കി ധര്‍മ്മമെല്ലാം ഒന്നായ് തീരും (ത്രീയേക…) എല്ലാ ജാതിയേയും ശിഷ്യരാക്കും …

ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് രചിച്ച ഗാനങ്ങള്‍ Read More

സ്ഥാനാരോഹണ ശുശ്രൂഷയിൽ പ്രാർത്ഥനാ നിർഭരരായി വിശ്വാസികൾ

ചെങ്ങന്നൂർ: ഓർത്തഡോക്‌സ് സഭ ചെങ്ങന്നൂർ ഭദ്രാസനത്തിലെ നാല് വൈദികർക്ക് നല്കിയ കോർ എപ്പിസ്ക്കോപ്പാ സ്ഥാനാരോഹണ ശുശ്രൂഷയിൽ ആയിരക്കണക്കിന് വിശ്വാസികൾ പ്രാർത്ഥനാനിർഭരരായി പങ്കുചേർന്നു.സ്ഥാനാരോഹിതരായ വൈദികർ സ്ഥാനത്തിന് യോഗ്യർ എന്നർത്ഥമുള്ള ‘ഓക്സിയോസ്’എന്ന് വിശ്വാസികൾ ഉറക്കെ പ്രഖ്യാപിച്ചു. രാവിലെ ബഥേൽ അരമനയിൽ നടന്ന സ്ഥാനാരോഹണ ശുശ്രൂഷകൾക്ക് …

സ്ഥാനാരോഹണ ശുശ്രൂഷയിൽ പ്രാർത്ഥനാ നിർഭരരായി വിശ്വാസികൾ Read More

മാര്‍ തോമ്മാശ്ലീഹായുടെ കബറിങ്കല്‍ ബ്രിട്ടീഷ് രാജാവിന്‍റെ നേര്‍ച്ച / ഇടവഴിക്കല്‍ ഫീലിപ്പോസ് കോറെപ്പിസ്ക്കോപ്പാ

76. ബ്രിട്ടന്‍റെ രാജാവ് താല്‍പര്യപ്പെട്ടു ആളയച്ചു മൈലാപ്പൂരിലെ മാര്‍ തോമ്മാശ്ലീഹായുടെ കബര്‍ കണ്ടത് 871-മാണ്ടിനു മേല്‍ തൊള്ളായിരാമാണ്ടിനു അകം ആകുന്നു. (ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

മാര്‍ തോമ്മാശ്ലീഹായുടെ കബറിങ്കല്‍ ബ്രിട്ടീഷ് രാജാവിന്‍റെ നേര്‍ച്ച / ഇടവഴിക്കല്‍ ഫീലിപ്പോസ് കോറെപ്പിസ്ക്കോപ്പാ Read More

യൂയാക്കിം മാര്‍ കൂറിലോസ് കാലം ചെയ്യുന്നു / ഇടവഴിക്കല്‍ ഫീലിപ്പോസ് കോറെപ്പിസ്ക്കോപ്പാ

74. രണ്ടാം പുസ്തകം 78 മത് ലക്കത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരം 1846 ചിങ്ങം 26-നു വന്നുചേര്‍ന്നതായ മാര്‍ കൂറിലോസ് ബാവാ 1874 മത് ചിങ്ങമാസം 20-നു ചൊവ്വാഴ്ച വെളുപ്പിനു മുളന്തുരുത്തി പള്ളിയില്‍ വച്ചു കാലംചെയ്ത് അടക്കുകയും ചെയ്തു. അടക്കിയ സമയം മാര്‍ ദീവന്നാസ്യോസ് …

യൂയാക്കിം മാര്‍ കൂറിലോസ് കാലം ചെയ്യുന്നു / ഇടവഴിക്കല്‍ ഫീലിപ്പോസ് കോറെപ്പിസ്ക്കോപ്പാ Read More