കോതമംഗലം ചെറിയപള്ളി: കോടതി ഉത്തരവിന്‍റെ വിശദാംശങ്ങള്‍
കോതമംഗലം ചെറിയപള്ളി സംബന്ധിച്ചുണ്ടായ മൂവാറ്റുപുഴ മുന്‍സിഫ് കോടതിയുടെ വിധിയെ തുടര്‍ന്ന് ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ ഈ പള്ളി പിടിക്കാന്‍ വരുന്നു എന്നും, വ്യാജരേഖ ചമച്ചുണ്ടാക്കി പള്ളിയില്‍ അധികാരം സ്ഥാപിക്കുന്നത് എന്ത് വില കൊടുത്തും തടയുമെന്നും ഒരു വിഭാഗം നിരന്തരം പ്രസ്താവനകള്‍ ഇറക്കുകയാണ്. പള്ളിയുമായി …
കോതമംഗലം ചെറിയപള്ളി: കോടതി ഉത്തരവിന്‍റെ വിശദാംശങ്ങള്‍ Read More