തോമസ് മാർ അത്തനാസിയോസിന്റെ വേർപാടിൽ പാത്രിയർക്കീസ് ബാവാ അനുശോചിച്ചു

ഡമാസ്കസ് ∙ മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസിന്റെ വേർപാടിൽ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ ദുഃഖം രേഖപ്പെടുത്തി. മലങ്കര സഭയോടും ചെങ്ങന്നൂർ ഭദ്രാസനത്തോടും മാർ അത്തനാസിയോസിന്റെ കുടുംബാംഗങ്ങളോടും അനുശോചനം അറിയിക്കുന്നതായി സന്ദേശത്തിൽ അദ്ദേഹം …

തോമസ് മാർ അത്തനാസിയോസിന്റെ വേർപാടിൽ പാത്രിയർക്കീസ് ബാവാ അനുശോചിച്ചു Read More

ഐക്യത്തിന്റെ ഇടയന് നാടിന്റെ യാത്രാമൊഴി

ചെങ്ങന്നൂർ∙ സമാധാനത്തിന്റെയും ഐക്യത്തിന്റെയും പ്രതിപുരുഷനു ജന്മനാടും സഭാമക്കളും ആദരനിർഭരമായ യാത്രാമൊഴിയേകി. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സീനിയർ മെത്രാപ്പൊലീത്തയും ചെങ്ങന്നൂർ ഭദ്രാസനാധിപനുമായ തോമസ് മാർ അത്തനാസിയോസിന്റെ ഭൗതിക ശരീരം ഓതറ സെന്റ് ജോർജ് ദയറായിൽ കബറടക്കി. വിശ്വാസി സമൂഹവും മുഖ്യമന്ത്രി ഉൾപ്പെടെ …

ഐക്യത്തിന്റെ ഇടയന് നാടിന്റെ യാത്രാമൊഴി Read More

പ്രാർഥനയും കണ്ണീരുമായി വിശ്വാസികൾ; മാർ അത്തനാസിയോസ് ഇനി ദീപ്ത സ്മരണ

ഒ‍ാതറ (തിരുവല്ല) ∙ പ്രാർഥനയും കണ്ണീരുമായി വിശ്വാസ സഹസ്രങ്ങൾ ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസിനു വിട നൽകി. ദയറായുടെ വടക്കുഭാഗത്ത് പ്രത്യേകം തയാറാക്കിയ കബറിൽ അ‍ഞ്ചരയോടെ ഭൗതികശരീരം വച്ചപ്പോൾ വിശ്വാസികൾ പരിശുദ്ധ പിതാവേ സമാധാനത്തോടുകൂടി വസിക്കുകയെന്ന പ്രതിവാക്യം …

പ്രാർഥനയും കണ്ണീരുമായി വിശ്വാസികൾ; മാർ അത്തനാസിയോസ് ഇനി ദീപ്ത സ്മരണ Read More

മാർ അത്തനാസിയോസ് ഭാരതീയ സംസ്‌കാരത്തിന്റെ വക്താവ് : മാർ ആലഞ്ചേരി

പു​​ത്ത​​ൻ​​കാ​​വ് (ചെ​​ങ്ങ​​ന്നൂ​​ർ): ഭാ​​ര​​തീ​​യ സം​​സ്കാ​​ര​​വു​​മാ​​യി ചേ​​ർ​​ന്നു​​വേ​​ണം രാ​​ജ്യ​​ത്തെ സ​​ഭ​​ക​​ൾ പോ​​കേ​​ണ്ട​​തെ​​ന്ന പ​​ക്ഷ​​ക്കാ​​ര​​നാ​​യി​​രു​​ന്നു തോ​​മ​​സ് മാ​​ർ അ​​ത്തനാ​​സി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യെ​​ന്ന് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി. പു​​ത്ത​​ൻ​​കാ​​വ് സെ​​ന്‍റ് മേ​​രീ​​സ് ഓ​​ർ​​ത്ത​​ഡോ​​ക്സ് ക​​ത്തീ​​ഡ്ര​​ലി​​ൽ തോ​​മ​​സ് മാ​​ർ അ​​ത്ത​​നാ​​സി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യു​​ടെ ഭൗ​​തി​​ക​​ശ​​രീ​​ര​​ത്തി​​ൽ സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യ്ക്കു​​വേ​​ണ്ടി …

മാർ അത്തനാസിയോസ് ഭാരതീയ സംസ്‌കാരത്തിന്റെ വക്താവ് : മാർ ആലഞ്ചേരി Read More

Metropolitan Zachariah Nicholovos, Chorbishop Kuriakose Moolayil Launch ‘Western Rites of Syriac-Malankara Churches’

Metropolitan Zachariah Nicholovos, Chorbishop Kuriakose Moolayil Launch ‘Western Rites of Syriac-Malankara Churches’ News   മാര്‍പിന്‍റെ അന്വേഷണ പ്രബന്ധം മലങ്കരയുടെ സുവിശേഷ സ്വത്വം ഫാ. ജോണ്‍ മാത്യു പള്ളിപ്പാട് “വെസ്റ്റേണ്‍ റൈറ്റ് ഓഫ് സിറിയക് മലങ്കര ഓര്‍ത്തഡോക്സ് …

Metropolitan Zachariah Nicholovos, Chorbishop Kuriakose Moolayil Launch ‘Western Rites of Syriac-Malankara Churches’ Read More

ജീവിത വഴിത്താരയിൽ കൈപിടിച്ച് നടത്തിയ ദൈവദൂതൻ

കോട്ടയം: അന്ന്, ആ സൈക്കിളിനു തോമസ് മാർ അത്തനാസിയോസ് മെത്രാപ്പൊലീത്ത കൈ കാണിച്ചത് അമിത് അഗർവാളിനെ ഡോക്ടറാക്കാനായിരുന്നു. വർഷങ്ങൾക്കു മുമ്പാണ് സംഭവം. ഗുജറാത്തിലെ വഡോദരയിലൂടെ നടക്കാനിറങ്ങിയതാണ് തോമസ് മാർ അത്തനാസിയോസ് മെത്രാപ്പൊലീത്ത. എതിരെ സൈക്കിൾ ചവിട്ടി വന്ന കുട്ടി മെത്രാപ്പൊലീത്തയെ അഭിവാദ്യം …

ജീവിത വഴിത്താരയിൽ കൈപിടിച്ച് നടത്തിയ ദൈവദൂതൻ Read More

പുതിയ പാഠങ്ങളും മാതൃകകളും കാണിച്ചുതന്ന എന്‍റെ പ്രിയ പത്നി / ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്

30 വര്‍ഷങ്ങള്‍ എന്നോടൊപ്പം ജീവിച്ച എന്‍റെ ജീവിതപങ്കാളിയുടെ യാത്രയയപ്പിലാണ് നാമിന്ന് സംബന്ധിച്ചത്. ദൈവത്തോടും മനുഷ്യരോടുമുള്ള സത്യസന്ധതയും വിശ്വസ്തതയും സ്നേഹവും എന്താണ് എന്ന് എനിക്ക് പുതിയ പാഠങ്ങള്‍ പഠിപ്പിച്ചുതന്ന ഒരാളായിരുന്നു എന്‍റെ പ്രിയ പത്നി. ഞങ്ങള്‍ തമ്മില്‍ വലിയ അഭിപ്രായഭിന്നതകള്‍ ഒന്നും ഉണ്ടായിട്ടില്ല. …

പുതിയ പാഠങ്ങളും മാതൃകകളും കാണിച്ചുതന്ന എന്‍റെ പ്രിയ പത്നി / ഫാ. ഡോ. കെ. എം. ജോര്‍ജ്ജ് Read More

മാർ അത്താനാസിയോസ് അനശ്വരനായ ഗുരുനാഥൻ / അബി എബ്രഹാം കോശി, കാർത്തികപ്പള്ളി

മാർ അത്താനാസിയോസ് – ആ പേരിനുപോലും അനശ്വരൻ എന്നർത്ഥം. അദ്ദേഹത്തിന്റെ ജീവിതവും അങ്ങനെ തന്നെ. ഈ മരണം ഒന്നിന്റെയും അവസാനമാകുന്നില്ല. ഒരായിരം നല്ല സ്മരണകളുടെ ആരംഭമാണ്. മണ്ണിനെയും മനുഷ്യനെയും സഹജീവികളെയും ഒരുപോലെ പ്രണയിച്ചവൻ. നടന്നു വന്ന എല്ലാ വഴികളിലും ഈ മനുഷ്യൻ …

മാർ അത്താനാസിയോസ് അനശ്വരനായ ഗുരുനാഥൻ / അബി എബ്രഹാം കോശി, കാർത്തികപ്പള്ളി Read More

മാർ അത്തനാസിയോസിന് അന്ത്യാഞ്ജലി; യാത്രാമൊഴിയുമായി ആയിരങ്ങൾ

ഔദ്യോഗിക ബഹുമതികളോടെ മാര്‍ അത്തനാസിയോസിന്റെ മൃതദേഹം സംസ്‌കരിച്ചു മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ മുതിര്‍ന്ന മെത്രാപ്പൊലീത്തയും ചെങ്ങന്നൂർ ഭദ്രാസനാധിപനുമായ തോമസ് മാർ അത്തനാസിയോസിന് പ്രാർത്ഥന നിർഭരമായ അന്തരീക്ഷത്തിൽ അന്ത്യവിശ്രമം. ചെങ്ങന്നൂർ ഓതറ ദയറായിൽ ഔദ്യോഗിക ബഹുമതികളോടെ നടന്ന കബറടക്കത്തിന് സാക്ഷികളായി സമൂഹത്തിന്റെ …

മാർ അത്തനാസിയോസിന് അന്ത്യാഞ്ജലി; യാത്രാമൊഴിയുമായി ആയിരങ്ങൾ Read More

തോമസ് മാർ അത്താനാസിയോസിന് സീറോ മലബാര്‍ സഭയുടെ ആദരവ്

തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ കബറടക്ക ശുശ്രൂഷയിൽ സിറോ മലബാർ കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാർ ജോര്‍ജ് ആലഞ്ചേരിൽ ധൂപപ്രാർത്ഥന നടത്തി ആദരാഞ്ജലികൾ അർപ്പിച്ചു. കര്‍ദിനാള്‍ ക്ലീമ്മീസ്, മാര്‍ ജോസഫ് പൗവ്വത്തില്‍, മാര്‍ പെരുന്തോട്ടം എന്നിവരും ആദരാഞ്ജലികൾ അര്‍പ്പിച്ചു.

തോമസ് മാർ അത്താനാസിയോസിന് സീറോ മലബാര്‍ സഭയുടെ ആദരവ് Read More