വേദപുസ്തകത്തിലെ സ്ത്രീസങ്കല്പം / ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്

വേദപുസ്തകത്തിലെ സ്ത്രീസങ്കല്പത്തെക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ ആദ്യപടി വേദപുസ്തകത്തിലെ മനുഷ്യസങ്കല്പം എന്തെന്ന് മനസ്സിലാക്കുകയാണ്. ഈ അന്വേഷണത്തില്‍ ആദ്യം വരുന്നത് ആദാം എന്ന സങ്കല്പമാണ്. ആദാം ഒരു പുരുഷനായിരുന്നുവെന്നും അവനില്‍ നിന്നും സ്ത്രീയെ ഉണ്ടാക്കിയെന്നും ഇക്കാരണത്താല്‍ പുരുഷന് ഒരുപടി താഴെ മാത്രമേ സ്ത്രീക്ക് സ്ഥാനമുള്ളു എന്നും …

വേദപുസ്തകത്തിലെ സ്ത്രീസങ്കല്പം / ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് Read More

പഴയ സെമിനാരിയിൽ ഓർമപ്പെരുന്നാൾ

കോട്ടയം ∙ പഴയ സെമിനാരി സ്ഥാപകൻ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് ഒന്നാമന്റെ ശ്രാദ്ധപ്പെരുന്നാളും ഡൽഹി ഭദ്രാസന പ്രഥമ മെത്രാപ്പൊലീത്തയും വൈദിക സെമിനാരി പ്രിൻസിപ്പലുമായിരുന്ന പൗലോസ് മാർ ഗ്രിഗോറിയോസിന്റെ ഓർമപ്പെരുന്നാളും 23, 24 തീയതികളിൽ പഴയ സെമിനാരി ചാപ്പലിൽ നടക്കും. സെമിനാരി …

പഴയ സെമിനാരിയിൽ ഓർമപ്പെരുന്നാൾ Read More

അൽവാറിസ് മാർ യൂലിയോസിന്‍റെ ഒരു യഥാർത്ഥ ചിത്രം കൂടി കണ്ടെത്തി

അൽവാറിസ് മാർ യൂലിയോസ് തിരുമേനിയുടെ ഒരു യഥാർത്ഥ ചിത്രം കൂടി പുറംലോകത്തിന് ലഭ്യമാകുന്നു. MARP (OCP ഓർഗനൈസേഷന്റെ കീഴിലുള്ള റിസേർച്ച് & സ്റ്റഡീസ് ഡിപ്പാർട്ട്മെൻറിന്റെ നേതൃത്വത്തിൽ മാർ യൂലിയോസ് തിരുമേനിയുടെ പ്രവർത്തനങ്ങളേ പറ്റി നടത്തുന്ന ഗവേഷണ പ്രൊജക്ട്) ന്റെ തലവനായ ഡോ. …

അൽവാറിസ് മാർ യൂലിയോസിന്‍റെ ഒരു യഥാർത്ഥ ചിത്രം കൂടി കണ്ടെത്തി Read More

ദുബായ് കുടുംബ സംഗമം

ദുബായ്: സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു ഇടവകയുടെ ആരംഭം മുതൽ അംഗങ്ങളായിരുന്നവരുടെയും ഇപ്പോൾ അവധിക്കാലം നാട്ടിൽ ചിലവഴിക്കുന്ന അംഗങ്ങളുടെയും കുടുംബ സംഗമം നവംബർ 22 വ്യാഴം പരുമല സെമിനാരി ആഡിറ്റോറിയത്തിൽ നടക്കും. നവംബർ 22 വ്യാഴം രാവിലെ …

ദുബായ് കുടുംബ സംഗമം Read More

സുസമ്മ കോശി ഇലഞ്ഞിക്കൽ നിര്യാതയായി

മലങ്കര ഓർത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റി അംഗം ശ്രിKoshy Mathew ( ഇലഞ്ഞിക്കൽ ഷാജി) വിന്റെ മാതാവ് സുസമ്മ കോശി ഇലഞ്ഞിക്കൽ ,(79) കർത്താവിൽ നിദ്ര പ്രാപിച്ചു.

സുസമ്മ കോശി ഇലഞ്ഞിക്കൽ നിര്യാതയായി Read More

സുപ്രീംകോടതി നിര്‍ദ്ദേശം തികച്ചും സ്വാഗതാര്‍ഹമാണെന്ന് മലങ്കരസഭ

കോട്ടയം: പിറവം പള്ളിക്കേസ് സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള‍ ബഹു. സുപ്രീംകോടതിയുടെ നിര്‍ദ്ദേശം തികച്ചും സ്വാഗതാര്‍ഹമാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ. പിറവം പള്ളിയെ സംബന്ധിച്ച് 2018 ഏപ്രില്‍ 19-ലെ സുപ്രീംകോടതിവിധി നടപ്പാക്കുന്നത് അനന്തമായി നീണ്ട സാഹചര്യത്തിലാണ് ഓര്‍ത്തഡോക്‌സ് സഭ വീണ്ടും കോടതികളെ സമീപിക്കാന്‍ നിര്‍ബന്ധിതരായത്. …

സുപ്രീംകോടതി നിര്‍ദ്ദേശം തികച്ചും സ്വാഗതാര്‍ഹമാണെന്ന് മലങ്കരസഭ Read More

പിറവം പള്ളിക്കേസ്: മൂന്ന് മാസത്തിനകം ഹൈക്കോടതി തീര്‍പ്പ് കല്പിക്കണം

കോട്ടയം: പിറവം പള്ളിക്കേസ് സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള‍ ബഹു. സുപ്രീംകോടതിയുടെ നിര്‍ദ്ദേശം തികച്ചും സ്വാഗതാര്‍ഹമാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ. പിറവം പള്ളിയെ സംബന്ധിച്ച് 2018 ഏപ്രില്‍ 19-ലെ സുപ്രീംകോടതിവിധി നടപ്പാക്കുന്നത് അനന്തമായി നീണ്ട സാഹചര്യത്തിലാണ് ഓര്‍ത്തഡോക്‌സ് സഭ വീണ്ടും കോടതികളെ സമീപിക്കാന്‍ നിര്‍ബന്ധിതരായത്. …

പിറവം പള്ളിക്കേസ്: മൂന്ന് മാസത്തിനകം ഹൈക്കോടതി തീര്‍പ്പ് കല്പിക്കണം Read More

അബുദാബി കത്തീഡ്രലിലെ ഹാർവെസ്റ് ഫെസ്റ്റിവൽ

https://youtu.be/KPbPvnf5_ns അബുദാബി സെന്റ് ജോർജ് ഓർത്തഡോൿസ് കത്തീഡ്രലിലെ ഹാർവെസ്റ് ഫെസ്റ്റിവൽ നവംബർ 9 വെള്ളിയാഴ്ച വർണശബളമായി നടന്നു. ബ്രഹ്മാവർ ഭദ്രാസനാധിപൻ അഭിവന്ദ്യ യാക്കോബ് മാർ എലിയാസ് തിരുമേനിയുടെ അധ്യക്ഷതയിൽ കൂടിയ പൊതു സമ്മേളനം മുൻ ചീഫ് സെക്രട്ടറി ശ്രീ. ജിജി തോംസൺ …

അബുദാബി കത്തീഡ്രലിലെ ഹാർവെസ്റ് ഫെസ്റ്റിവൽ Read More