41.5 ലക്ഷം രൂപയുടെ റിസര്‍ച്ച് ഗ്രാന്‍റ് ഡോ. ഡോണ്‍സി ഈപ്പന്
കോട്ടയം: യുഎസിലെ പ്രശസ്തമായ ഹില്‍മാന്‍ എമേര്‍ജന്‍റ് ഇന്നവേഷന്‍ റിസര്‍ച്ച് ഗ്രാന്‍റിനു മലയാളിയായ ഡോ. ഡോണ്‍സി ഈപ്പന്‍ അര്‍ഹയായി. റീത്ത ആന്‍ഡ് അലക്സ് ഹില്‍മാന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ റിസര്‍ച്ച് ഗ്രാന്‍റിനു യുഎസില്‍ നിന്നു 10 പേരാണു തിരഞ്ഞെടുക്കപ്പെട്ടത്. സമൂഹത്തില്‍ വെല്ലുവിളി നേരിടുന്ന വിഭാഗങ്ങള്‍ക്ക്…