കെ. എം. ജോർജ് അച്ചൻ എന്ന ഹ്യൂമൻ ലൈബ്രറി | ഡോ. സി. തോമസ് ഏബ്രഹാം
ഒക്ടോബർ മാസത്തിൽ കോട്ടയത്ത് നടന്ന സിനർജിയുടെ ഹ്യൂമൻ ലൈബ്രറി പരിപാടിക്ക് എത്തിയത് എത്രയും ആദരണീയനായ കെ എം ജോർജ് അച്ചനായിരുന്നു. അദ്ദേഹത്തിന്റെ ജീവിതവും ജീവിതവീക്ഷണവും നമ്മുടെ മുമ്പിൽ തുറന്നു വച്ചപ്പോൾ അത് എന്നിൽ ഉണർത്തിയ വിചാരങ്ങളും വികാരങ്ങളും ഞാനിവിടെ പങ്കുവയ്ക്കുകയാണ്. ബാല്യം…