ടി. പി. ജോർജുകുട്ടി അന്തരിച്ചു
കുട്ടിച്ചന്‍ പോയി. അസാധാരണ സൗഹൃദം ഉണ്ടായിരുന്ന സാധാരണക്കാരന്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോളാണ് ചങ്ങനാശ്ശേരിയില്‍ ബുക്ക് വേവ് പുസ്തക ശാലയുടെ ഉടമ ജോര്‍ജ്ജ് കുട്ടിയെ പരിചയപ്പെടുന്നത്. പുസ്തക മുതലാളി എന്നതിനപ്പുറം വായനയേയും എഴുത്തുകാരേയും ഇഷ്ടപ്പെടുന്ന ജോര്‍ജ്ജ് കുട്ടി. ജോമി തോമസ് (മനോരമ ദല്‍ഹി ബ്യൂറോ…