വിശുദ്ധിയുടെ പരിമളം പ്രസരിപ്പിച്ച മഹാത്മാവ് | ഫിലിപ്പോസ് റമ്പാന്‍ (ജ്യോതിസ്സ് ആശ്രമം)
മലങ്കര സഭയെ ഇരുപതാം നൂറ്റാണ്ടിലേക്ക് ഉപനയിക്കുവാന്‍ ദൈവത്താല്‍ ഉദരത്തില്‍ വച്ച് തെരഞ്ഞെടുക്കപ്പെട്ട് പരിശുദ്ധാത്മാവിനാല്‍ വളര്‍ത്തപ്പെട്ട നമ്മുടെ പിതാവായ പരിശുദ്ധ പരുമല തിരുമേനിയുടെ ജീവിത വിശുദ്ധി, തപോനിഷ്ട, ആദ്ധ്യാത്മജ്ഞാനം എന്നിവകളെക്കുറിച്ച് ആരുടെയും സാക്ഷ്യം നമുക്ക് ആവശ്യമില്ല. മാത്രവുമല്ല അത്തരമൊരു സാക്ഷ്യത്തിന് ബലഹീനനായ ഞാന്‍…