മാര്‍ത്തോമ്മാ ഏഴാമന്‍ (1796-1809)
പകലോമറ്റം തറവാട്ടിലെ മാത്തന്‍ കത്തനാരെ 1794 മേടം 7-ന് കായംകുളം പീലിപ്പോസ് കത്തനാരൊന്നിച്ച് ആറാം മാര്‍ത്തോമ്മാ റമ്പാന്‍ ആക്കി. 1796 മേടം 24-ന് ചെങ്ങന്നൂര്‍ പള്ളിയില്‍ വച്ച് മാത്തന്‍ റമ്പാനെ ഏഴാം മാര്‍ത്തോമ്മാ എന്ന സ്ഥാനനാമത്തില്‍ ആറാം മാര്‍ത്തോമ്മാ വാഴിച്ചു. നിരണം…