ഇഞ്ചക്കാട്ട് അച്ചനും ദൈവവിളിയും | ഫാ. ഡോ. കെ. എം. ജോര്‍ജ്
സമാദരണീയനായ ഇഞ്ചക്കാട്ട് ഇ. കെ. ജോര്‍ജ് കോറെപ്പിസ്കോപ്പാ സഭയ്ക്കു പൊതുവായും കോട്ടയം ഭദ്രാസനത്തിനു പ്രത്യേകിച്ചും നല്‍കിയ സേവനങ്ങളെ നന്ദിയോടെ ഓര്‍ക്കുന്നതോടൊപ്പം എന്‍റെ ചില വ്യക്തിപരമായ അനുഭവങ്ങള്‍ ഇവിടെ കുറിക്കുന്നത് ഉചിതമാണ് എന്നു വിചാരിക്കുന്നു. 1980-കളുടെ തുടക്കം. പുതുതായി കശീശ്ശാപട്ടമേറ്റ എന്നെ അധികം…