ഇ. കെ. ജോര്‍ജ് അച്ചന്‍: ഒരു സഹപാഠിയുടെ സ്മരണകള്‍ | ഫാ. കുര്യന്‍ ഉതുപ്പ് കണ്ണന്‍തുരുത്തില്‍
1982-86 ബാച്ചിലാണ് ഞാന്‍ വൈദിക സെമിനാരിയില്‍ പഠിച്ചത്. 1984-ല്‍ മൂന്നാം വര്‍ഷത്തിലെ ആദ്യ ദിനം തന്നെ ഒരു അപൂര്‍വ്വ വിദ്യാര്‍ത്ഥി ഞങ്ങളുടെ കൂടെ പഠിക്കുവാന്‍ എത്തി. ഞങ്ങള്‍ 20-നും 25-നും ഇടയില്‍ പ്രായമുള്ളവര്‍ എങ്കില്‍ പുതിയ വിദ്യാര്‍ത്ഥി ഒരു വൈദികനാണ് എന്ന്…