മാര്‍ ഗീവര്‍ഗീസ് മൂന്നാമന്‍ യൗനാന്‍ പുതിയ പൗരസ്ത്യ അസിറിയന്‍ പാത്രിയര്‍ക്കീസ്
‘പൗരസ്ത്യ കല്‍ദായ സുറിയാനി സഭ’ എന്നറിയപ്പെടുന്ന പൗരസ്ത്യ അസിറിയന്‍ സഭയുടെ ബാഗ്ദാദ് ആസ്ഥാനമായ വിഭാഗത്തിന്‍റെ പുതിയ കാതോലിക്കോസ്-പാത്രിയര്‍ക്കീസ് ആയി മാര്‍ ഗീവര്‍ഗീസ് മൂന്നാമന്‍ യൗനാന്‍ സ്ഥാനാരോഹണം ചെയ്തു. സഭയുടെ സ്വര്‍ണവെള്ളിയാഴ്ചയായ 2023 ജൂണ്‍ 9ന് ഇറാക്കിലെ എര്‍ബിലിനു സമീപമുള്ള അങ്കവായിലെ വിശുദ്ധ…