Daily Archives: April 15, 2023

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും ക്രിസ്ത്യാനികളും

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും കേരള ക്രൈസ്തവരും / ജോസഫ് അലക്സാണ്ടര്‍ കണിയാന്ത്ര വൈക്കം സത്യഗ്രഹവും ബാരിസ്റ്റർ ജോർജ് ജോസഫും എം. പി. പത്രോസ് ശെമ്മാശന്‍റെ വൈക്കം സത്യഗ്രഹ പ്രസംഗം ഒരു കൗമാരപ്രായക്കാരന്‍റെ രാഷ്ട്രീയ ജീവിതം | ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്…

“എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ” | ഫിലിപ്പോസ് റമ്പാന്‍ (ജ്യോതിസ് ആശ്രമം)

പുതുഞായറാഴ്ച വി. യോഹന്നാന്‍ 20:19-29 യേശുതമ്പുരാന്‍റെ പുനരുത്ഥാനത്തിനുശേഷം ശിഷ്യന്മാര്‍ക്ക് പല അവസരത്തില്‍ വിവിധ സാഹചര്യത്തില്‍ പ്രത്യക്ഷപ്പെടുന്നു. അത് അവരുടെ കണ്ണുകള്‍ ക്രമേണ തുറക്കുവാന്‍ കാരണമായി. അങ്ങനെ ദുഃഖത്തില്‍ നിന്ന് സന്തോഷത്തിലേക്കും അവ്യക്തതയില്‍ നിന്ന് പൂര്‍ണ്ണമായ അറിവിലേക്കും അവിശ്വാസത്തില്‍ നിന്ന് വിശ്വാസത്തിലേക്കും ഉള്ള…

പുത്തന്‍കാവ് മാത്തന്‍ തരകന്‍

കവിയും ഗാനരചയിതാവും ഗദ്യകാരനുമായിരുന്നു പുത്തന്‍കാവ് മാത്തന്‍ തരകന്‍ (1903 സെപ്തംബര്‍ 6 – 1993 ഏപ്രില്‍ 5). ചെങ്ങന്നൂരിനടുത്തുള്ള പുത്തന്‍കാവില്‍ കിഴക്കേത്തലക്കല്‍ ഈപ്പന്‍ മത്തായിയുടെയും മറിയാമ്മയുടെയും മകനായി 1903ല്‍ ജനനം. സ്‌കൂള്‍ ഫൈനല്‍ വരെയായിരുന്നു ഔപചാരിക വിദ്യാഭ്യാസം. സ്വപ്രയത്‌നത്താല്‍ വിദ്വാന്‍ പരീക്ഷയും…

തിരുവെഴുത്തുകൾ: സഭയുടെ ആധികാരിക പാരമ്പര്യം – 1 | തോമസ് മാര്‍ അത്താനാസിയോസ്

പഴയ നിയമവും പുതിയ നിയമവും ചേർന്ന ഗ്രന്ഥ സംയുക്തത്തെയാണ് ക്രൈസ്തവസഭ തിരുവെഴുത്തായി അംഗീകരിച്ചിരിക്കുന്നത് . അവ രണ്ടും ദൈവിക വെളിപാടായതുകൊണ്ട് അവയുടെ ആധികാരികത തർക്കവിഷയമാക്കാൻ സഭ അനുവദിക്കുന്നില്ല . അതുകൊണ്ട് ഇവയോട് പൊരുത്തപ്പെടാത്ത പാരമ്പര്യങ്ങൾ സഭ തിരസ്ക്കരിക്കുന്നു . ഇതു സഭയുടെ…

തിരുവെഴുത്തുകൾ: സഭയുടെ ആധികാരിക പാരമ്പര്യം – 2 | തോമസ് മാര്‍ അത്താനാസിയോസ്

പഴയനിയമവും പുതിയനിയമവും ദൈവികവെളിപാടിന്റെ ലിഖിത രൂപങ്ങളായി സഭ പരിഗണിക്കുന്നു . അതുകൊണ്ട് സഭയെ സംബന്ധിച്ചിടത്തോളം അവ രണ്ടും ക്രിസ്തീയവിശ്വാസത്തിന്റെ ആധികാരിക രേഖകളാണ് . പഴയനിയമ വെളിപാടും അതിലെ ദൈവസങ്കല്പവും അതിൽ കാണുന്ന ദൈവിക ഇടപെടലും സഭയ്ക്കു ബാധകമല്ല എന്ന അടുത്ത കാലത്ത്…

ബഥനി ആശ്രമത്തിന്റെ ഒരു പുതിയ വിദ്യാഭ്യാസ സ്ഥാപനം മെയ് 16-ന് കുന്നംകുളത്ത്

മലങ്കര ഓർത്തഡോക്സ് സഭയുടെ ബഥനി ആശ്രമത്തിന്റെ ഒരു പുതിയ വിദ്യാഭ്യാസ സ്ഥാപനം മെയ് 16-ന് കുന്നംകുളത്ത്…

error: Content is protected !!