ഫാ. റ്റി. സി. ജോണ്‍: നന്മയുടെ കാല്‍പ്പാടുകള്‍

മലങ്കരസഭയിലെ മഹാനായ തോമാ മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്ത ചേപ്പാട് സെന്‍റ് ജോര്‍ജ് പള്ളിയില്‍ 1954- ല്‍ എത്തിയപ്പോള്‍ തണ്ടളത്ത് റ്റി. കെ. കൊച്ചുണ്ണിയെ വിളിച്ചിട്ട് പറഞ്ഞു, നിന്‍റെ ഒരു മകനെ എനിക്ക് വേണം. മുതുകുളം സ്വദേശിയായ റ്റി. കെ. കൊച്ചുണ്ണിയും തോമാ …

ഫാ. റ്റി. സി. ജോണ്‍: നന്മയുടെ കാല്‍പ്പാടുകള്‍ Read More

ഫാ. ജേക്കബ് മണലില്‍

മണലില്‍ യാക്കോബ് കത്തനാര്‍: വിശ്വസ്തതയുടെ വിശ്വരൂപം / കെ. വി. മാമ്മന്‍ മണലിലച്ചന്‍: മാറാസ്ഥാനികള്‍ക്കൊരു വെല്ലുവിളി Fr Jacob Manalil (Ex. Priest Trustee, Malankara Orthodox Syrian Church)

ഫാ. ജേക്കബ് മണലില്‍ Read More

അന്തരിച്ച അഞ്ചേരി അച്ചന് രണ്ടു വിഭാഗത്തിലെയും വൈദികർ ഒരുമിച്ചു അച്ചന് യാത്രയയപ്പു നൽകി

[embedyt] https://www.youtube.com/watch?v=ikrvWMNiVzc[/embedyt] കോട്ടയം ചെറിയപള്ളി മഹാഇടവക വീണ്ടും ഉദാത്ത മാതൃകയായി കർത്താവിൽ നിദ്രപ്രാപിച്ച യാക്കോബായ സഭയിലെ കോട്ടയം സിംഹാസന പള്ളി വികാരി അഞ്ചേരിയിൽ എബ്രഹാം ജോൺ പുത്തൻപുരയ്ക്കൽ കോർഎപ്പിസ്കോപ്പായ്ക്ക് രാജകീയ വിടവാങ്ങൽ നൽകി കോട്ടയം ചെറിയപള്ളി മഹാഇടവക മാതൃകയായി. ചെറിയപള്ളിയുടെ സെമിത്തേരി …

അന്തരിച്ച അഞ്ചേരി അച്ചന് രണ്ടു വിഭാഗത്തിലെയും വൈദികർ ഒരുമിച്ചു അച്ചന് യാത്രയയപ്പു നൽകി Read More

ചെങ്ങന്നൂര്‍ ആറാട്ടു കേസും ഇ. ജെ. ജോണും | എം. എ. ജേക്കബ് പുത്തന്‍കാവ്

 (ഇ. ജെ. ജോണ്‍ വക്കീല്‍ വാദിച്ചു ജയിച്ച ഒട്ടധികം പ്രധാനപ്പെട്ട കേസുകളുടെ വിശദമായ വിവരം ട്രാവന്‍കൂര്‍ ലോ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നൂറു വര്‍ഷം മുമ്പ് മദ്ധ്യതിരുവിതാംകൂറിനെ ഇളക്കിമറിച്ച ചെങ്ങന്നൂര്‍ ആറാട്ടു കേസിലെ പ്രതികള്‍ക്കു വേണ്ടി ഹാജരായി വാദിച്ചു ജയിച്ചതു ജോണ്‍ വക്കീലാണ്. …

ചെങ്ങന്നൂര്‍ ആറാട്ടു കേസും ഇ. ജെ. ജോണും | എം. എ. ജേക്കബ് പുത്തന്‍കാവ് Read More

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ: വിവാഹ ധനസഹായ വിതരണം

അശരണരെ ചേർത്തു പിടിക്കണം | പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കോലഞ്ചേരി: ജാതി മത ഭേദമന്യേ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള അശരണരായവരെ ചേർത്ത് പിടിക്കുവാനുള്ള കടമയും ഉത്തരവാദിത്വവും സഭക്കുണ്ടെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. …

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ: വിവാഹ ധനസഹായ വിതരണം Read More

സ്ത്രീ പ്രാതിനിധ്യവും ഇടവക പൊതുയോഗവും | ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍

സ്ത്രീ പ്രാതിനിധ്യവും ഇടവക പൊതുയോഗവും | ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ Woman Representation in Parish Assembly of Malankara Orthodox Syrian Church | Fr. Dr. John Thomas Karingattil Source: Georgian Mirror, July-Sept. …

സ്ത്രീ പ്രാതിനിധ്യവും ഇടവക പൊതുയോഗവും | ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ Read More

എം. പി. പത്രോസ് ശെമ്മാശന്‍റെ വൈക്കം സത്യഗ്രഹ പ്രസംഗം

താണ ജാതിക്കാര്‍ക്ക് അമ്പലത്തില്‍ കയറുവാനല്ല, വഴിയേ നടക്കുവാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയാണല്ലോ 1923-ല്‍ മഹാത്മജിയുടെ അനുഗ്രഹാശിസ്സുകളോടെ വൈക്കം സത്യഗ്രഹം ആരംഭിച്ചത്. എം. പി. പത്രോസ് ശെമ്മാശന്‍ പ്രസ്തുത സത്യഗ്രഹത്തില്‍ പങ്കെടുക്കുകയും വൈക്കം മണല്‍പ്പുറത്തു ചേര്‍ന്ന ഒരു വമ്പിച്ച സദസ്സില്‍ പ്രസംഗിക്കുകയും ചെയ്തു. ശെമ്മാശന്‍റെ …

എം. പി. പത്രോസ് ശെമ്മാശന്‍റെ വൈക്കം സത്യഗ്രഹ പ്രസംഗം Read More