Daily Archives: April 13, 2023
മൂന്നാം കാതോലിക്കാ സ്ഥാനാരോഹണം
… കോട്ടയത്തെ വിജയസ്തംഭം വമ്പിച്ച കൊട്ടക, 2000 പേര്‍ക്ക് ഇരിക്കാം. സുഖസൌകര്യ വ്യവസ്ഥകള്‍ സംഭരണബാഹുല്യം ഐകമത്യം-മഹാബലം പ്രത്യേക ലേഖകന്‍ കോട്ടയം; കുംഭം 3: ഇന്നത്തെ സൂര്യോദയം വളരെ രമണീയമായിരുന്നു. ഇന്നലത്തെ കാര്‍മേഘാവൃതമായ അന്തരീക്ഷം അല്ലാ ഇന്നത്തത്. ബാലാര്‍ക്കന്‍ സുസ്മിതനായി ചെങ്കതിരുകള്‍ വീശി….
സഭക്ക് ബിജെപി അനുകൂല നിലപാടില്ല, രാഷ്ട്രീയത്തിൽ സമദൂര സിദ്ധാന്തമാണുള്ളത്: ഓർത്തഡോക്സ് സഭ
സഭക്ക് ബിജെപി അനുകൂല നിലപാടില്ലെന്ന് ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക ബാവ Source
ഇവനില്‍ കാപട്യം ഇല്ല | ഡോ. ഡി. ബാബുപോള്‍ ഐ.എ.എസ്.
നഥാനിയേല്‍ യോഹന്നാന്‍റെ സുവിശേഷത്തില്‍ മാത്രം പരാമര്‍ശിക്കപ്പെടുന്ന പേര്. യേശുക്രിസ്തു നഥാനിയേലിന് ഒരു പ്രശംസ നല്‍കി: ‘ഇവനില്‍ കാപട്യം ഇല്ല’ (ബൈബിള്‍, യോഹന്നാന്‍റെ സുവിശേഷം, അധ്യായം 1, വാക്യം 47). നഥാനിയേലിന് പോരായ്മകള്‍ ഒന്നും ഇല്ലായിരുന്നു എന്നോ നഥാനിയേല്‍ പാപം ചെയ്യാത്ത നിഷ്കളങ്കനാണ്…
കേരള ഹൈക്കോടതി ആറു പള്ളികള്‍ക്ക് പോലീസ് പ്രൊട്ടക്ഷൻ അനുവദിച്ചു
സഭാക്കേസിൽ യാക്കോബായ പക്ഷം പിടിച്ച സംസ്ഥാന സർക്കാരിന് ഹൈക്കോടതിയിൽ തിരിച്ചടി. രണ്ട് മാസത്തിനുള്ളിൽ ആറ് പള്ളികളിൽ ഉത്തരവ് നടപ്പാക്കണമെന്ന് നിർദ്ദേശം. കൊച്ചി : മലങ്കര സഭാത്തർക്കത്തിൽ നിയമ നിർമ്മാണത്തിലൂടെ വിധി മറികടക്കാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാരിന്റെ നീക്കങ്ങളെ പരോക്ഷമായി തള്ളി ഹൈക്കോടതി…
എന്നെ ദുഃഖിപ്പിച്ച ഒരു വേർപാട് | ഡോ. തോമസ് അത്താനാസിയോസ് മെത്രാപ്പോലീത്ത
ഓരോ മരണവും ആരെയെങ്കിലും വേദനപ്പെടുത്തുന്നു . വ്യക്തിപരമായ അടുപ്പമാണ് അതിന്റെ ഒരു കാരണം . സമൂഹത്തിനും സഭയ്ക്കും അതു വരുത്തിവയ്ക്കുന്ന നഷ്ടമാണ് ദുഃഖത്തിന് മറ്റൊരു കാരണം . പവ്വത്തിൽ പിതാവിന്റെ മരണം എനിക്ക് വ്യഥയുണ്ടാക്കിയതിന് ഇവ രണ്ടും ഒരുപോലെ കാരണമാണ് ….