“കുഞ്ഞുങ്ങളെ കൂട്ടുവാന്‍ വല്ലതും ഉണ്ടോ?” | ഫിലിപ്പോസ് റമ്പാന്‍ (ജ്യോതിസ് ആശ്രമം)
പുതുഞായറാഴ്ചയ്ക്കു ശേഷം ഒന്നാം ഞായറാഴ്ച (വി. യോഹന്നാന്‍ 21:1-14.) ആഴ്ചവട്ടത്തിന്‍റെ ഒന്നാംനാള്‍ ആയ ഞായറാഴ്ച യേശുക്രിസ്തുവിന്‍റെ ശിഷ്യന്മാര്‍ യഹൂദന്മാരെ ഭയന്ന് വാതില്‍ അടച്ചിരിക്കെ അവര്‍ പാര്‍ത്ത ആ മുറിയില്‍ അവന്‍ വന്ന് അവര്‍ക്ക് പ്രത്യക്ഷപ്പെട്ടു. “നിങ്ങള്‍ക്ക് സമാധാനം” എന്നു പറഞ്ഞ് തന്‍റെ…