അലക്സാണ്ടർ കാരയ്ക്കൽ അന്തരിച്ചു
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മുന്‍ സെക്രട്ടറി ഡോ. അലക്‌സാണ്ടര്‍ കാരയ്ക്കല്‍ വിടവാങ്ങി. ദീര്‍ഘകാലം സഭാ മാനേജിംഗ് കമ്മറ്റി അംഗമായിരുന്നു. കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ആയി പ്രവര്‍ത്തിച്ച അദ്ദേഹം പ്രശസ്ത വാഗ്മിയും സംഘാടകനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു. മൃതദേഹം തിരുവല്ല ബിലീവേഴ്സ്…