അനുസരണം മേൽസ്ഥാനിയോടല്ല നിയോഗത്തോട് | തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ
സുപ്രധാനമായ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർ സ്ഥാനങ്ങൾ ഔദ്യോഗികമായി ഏറ്റെടുക്കുന്നത് ഔപചാരികമായ ചടങ്ങായി ക്രമീകരിക്കാറുണ്ട് . പലപ്പോഴും ഒരു മേൽസ്ഥാനിയുടെ സാന്നിധ്യത്തിലാവും ഇപ്രകാരം സ്ഥാനം ഏറ്റെടുക്കുക . ഇത്തരം സന്ദർഭങ്ങളിൽ ചുമതല ഏൽക്കുന്ന വ്യക്തി തന്റെ ഉത്തരവാദിത്വം സത്യസന്ധതയോടും , ആത്മാർഥതയോടും കൂടി നിർവഹിക്കും…