മാര്‍ത്തോമ്മാ ഒന്നാമന്‍ (1653-1670)
കൂനന്‍കുരിശ് സത്യത്തെ തുടര്‍ന്ന് നസ്രാണി സമുദായം മുഴുവനായി തോമ്മാ അര്‍ക്കദിയാക്കോനെ സഭാതലവനായും ഭരണകര്‍ത്താവായും അംഗീകരിക്കുകയും ഭരണസഹായത്തിനായി വൈദികരായ കുറവിലങ്ങാട് പറമ്പില്‍ ചാണ്ടി, അകപ്പറമ്പ് വേങ്ങൂര്‍ ഗീവര്‍ഗ്ഗീസ്, കടുത്തുരുത്തി കടവില്‍ ചാണ്ടി, കല്ലിശ്ശേരില്‍ ആഞ്ഞിലിമൂട്ടില്‍ ഇട്ടിത്തൊമ്മന്‍ എന്നിവര്‍ ചേര്‍ന്ന കമ്മിറ്റിയെ നിയമിക്കുകയും ചെയ്തു….