Daily Archives: October 15, 2021
അമ്മയെ മറക്കാത്ത മലങ്കര നസ്രാണികളാകാന്‍ പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍റെ ഉദ്ബോധനം
നമുക്ക് ഒരു പ്രാര്‍ത്ഥനയുണ്ട്… സകല പരിജ്ഞാനത്തെയും കവിയുന്ന ദൈവസ്നേഹത്തിന്‍റെ പൂര്‍ണ്ണതയില്‍ നിറയുന്ന ഒരു ജനപഥമായി നാം പരിണമിക്കണം എന്നാണ് നമ്മുടെ പ്രാര്‍ത്ഥന. നമുക്ക് ഒരു പ്രബോധനമുണ്ട്. വഴിയും സത്യവും ജീവനുമായ ക്രിസ്തുവിലേക്കുള്ള പ്രയാണത്തില്‍ പൂര്‍വ്വപിതാക്കന്മാര്‍ സഞ്ചരിച്ച മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗത്തില്‍ ചരിക്കുന്നവരായ നമ്മുടെ…