ജനാധിപത്യശൈലിയുടെ മാതൃക / ഫാ. ഡോ. കെ. എം. ജോര്‍ജ്
1934 മുതല്‍ മലങ്കരയില്‍ കാതോലിക്കാ സ്ഥാനവും മലങ്കര മ്രെതാപ്പോലീത്താ സ്ഥാനവും ഒരേ അധ്യക്ഷസ്ഥാനിയില്‍ മലങ്കരസഭയില്‍ ഉരുത്തിരിഞ്ഞ കാതോലിക്കാ, മലങ്കര മെത്രാപ്പോലീത്താ സ്ഥാനങ്ങള്‍ നസ്രാണികളുടെ ചരിത്രപരമായ പരിണാമത്തിന്‍റെ ഫലമാണ്. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസ് കൊളോണിയല്‍ – മിഷനറി അധീശത്വത്തോടു കൂടിയാണ് ക്രൈസ്തവര്‍ അവരുടെ…