Daily Archives: September 17, 2021

സമാധാനം നടക്കാതിരുന്നതിനു കാരണം, മലങ്കരസഭയുടെ സ്വാതന്ത്ര്യം നാം ഒറ്റിക്കൊടുക്കാതിരുന്നതാണ്

“എല്ലാ പള്ളികള്‍ക്കും നാം അയച്ചിട്ടുള്ള കല്പനയനുസരിച്ച് നിങ്ങള്‍ ഇവിടെ സന്നിഹിതരായതില്‍ നിങ്ങളോടു നമുക്കുള്ള നന്ദിയെ ആദ്യം പ്രകാശിപ്പിച്ചുകൊള്ളുന്നു. സഭയുടെ താല്‍ക്കാലിക സ്ഥിതിയെപ്പറ്റി നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിവുണ്ടല്ലോ. ദൈവത്തിന്‍റെ സഭയില്‍ പോരാട്ടങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുമെന്നുള്ളതു നിശ്ചയമാണ്. സാത്താന്‍റെ പരീക്ഷ ക്രിസ്ത്യാനിയെ ബാധിച്ചുകൊണ്ടിരിക്കും. സഭയുടെ സംഗതികളെപ്പറ്റി ചിന്തിക്കുമ്പോള്‍…

മാർ സേവേറിയോസ്: ഓർത്തോഡോക്സിയുടെ പ്രചാരകനും പ്രശ്ന പരിഹാരകനും / ഡോ.സിബി തരകൻ

സഭ ഒന്നാണെന്നും ഭരണം ജനാധിപത്യത്തിൽ ഊന്നിയ എപ്പിസ്കോപ്പസിയിൽ ആണെന്നും ഒരിക്കൽക്കൂടി വ്യക്തമാക്കുന്നതാണ്  ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തായെ നിയുക്ത കാതോലിക്കയായി  നിർദ്ദേശിച്ചുകൊണ്ടുള്ള പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസിൻ്റെ തീരുമാനം. ഇത് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ അംഗീകരിക്കുന്നതോടെ  മാർ സേവേറിയോസ് മെത്രാപ്പോലീത്ത,…

error: Content is protected !!