തോമസ് പ്രഥമനോ ചതുര്‍ത്ഥനോ? / ഡോ. എം. കുര്യന്‍ തോമസ്
ആബൂന്‍ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ അദ്ദേഹത്തിന്‍റെ പേരിലെ പ്രഥമനിലൂടെ തന്‍റേത് പുത്തന്‍ സഭയാണെന്നും, താന്‍ അതിന്‍റെ ആദ്യത്തെ കാതോലിക്കായാണെന്നും തെളിയിച്ചിരിക്കുകയാണ്. ശ്രേഷ്ഠ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവായുടെ (1975-1996) പേരില്‍ ദ്വിതീയന്‍ ചേര്‍ത്തത് തിഗ്രീസിലെ പൗലോസ് മഫ്രിയാനാ (728-757)…