മുൻ എംഎൽഎയും സ്പീക്കറുമായിരുന്ന സി. എ. കുര്യൻ അന്തരിച്ചു
മൂന്നാർ∙ മുതിർന്ന സിപിഐ നേതാവ് സി.എ.കുര്യൻ (88) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിൽസയിൽ ഇരിക്കുകയായിരുന്നു. മൂന്നു തവണ പീരുമേട് എംഎൽഎ ആയിരുന്നു.ട്രേഡ് യൂണിയൻ രംഗത്ത് 1960ൽ എത്തിയ സി.എ.കുര്യൻ എഐടിയുസി സംസ്‌ഥാന സെക്രട്ടറി, ജനറൽ സെക്രട്ടറി എന്നീ സ്‌ഥാനങ്ങൾ…