മാര്‍ത്തോമ്മന്‍ പൈതൃകത്തിന്‍റെ കര്‍മ്മയോഗി / ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍
പത്തനംതിട്ട ജില്ലയിലെ കുമ്പഴയില്‍ നിന്നും ന്യൂയോര്‍ക്കില്‍ എത്തി അരനൂറ്റാണ്ടിലധികം മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ശക്തിയും സൗന്ദര്യവുമായി തീര്‍ന്ന വന്ദ്യ ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്കോപ്പാ (85) മലയാള ഭാഷയേയും മാര്‍ത്തോമ്മന്‍ സംസ്കാരത്തേയും ഹൃദയത്തോട് ചേര്‍ത്തു പിടിച്ച കര്‍മ്മയോഗിയായിരുന്നു. മലയാള സാഹിത്യത്തിലും…