ഫാമിലി കോൺഫറൻസ് രജിസ്‌ട്രേഷൻ കിക്ക് ഓഫ് യോങ്കേഴ്‌സ് സെൻറ് തോമസ് ഓർത്തഡോൿസ് ഇടവകയിൽ
രാജൻ വാഴപ്പള്ളിൽ വാഷിംഗ്‌ടൺ ഡി.സി. : മലങ്കര ഓർത്തഡോൿസ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസ് പ്രചരണാർത്ഥം കമ്മിറ്റി അംഗങ്ങൾ യോങ്കേഴ്‌സ് സെൻറ് തോമസ് ഓർത്തഡോൿസ് ഇടവക സന്ദർശിച്ചു. ജൂലൈ 16 നു വിശുദ്ധ കുർബാനക്ക് ശേഷം നടന്ന…