Daily Archives: February 14, 2020

ഭാസുരസ്മൃതി (പ. വട്ടശ്ശേരില്‍ തിരുമേനി ഓര്‍മ്മപ്പെരുന്നാള്‍ സപ്ലിമെന്‍റ് 2020)

ഭാസുരസ്മൃതി, ഫെബ്രുവരി 22, 2020 (പ. വട്ടശ്ശേരില്‍ തിരുമേനി ഓര്‍മ്മപ്പെരുന്നാള്‍ സപ്ലിമെന്‍റ് 2020)

അന്ത്യോഖ്യ പാത്രിയർക്കേറ്റും കിഴക്കിന്റെ കാതോലിക്കേറ്റും – 4 / തോമസ് മാര്‍ അത്താനാസിയോസ്

(തുടർച്ച) .. ഈ രണ്ട് സ്ഥാപനങ്ങൾ തമ്മിലുള്ള ബന്ധം സുറിയാനി സഭയുടെ കാനോൻ, ഇന്ത്യയിൽ കാതോലിക്കേറ്റ് സ്ഥാപിച്ചത് സംബന്ധിച്ച രേഖകൾ , തുടർന്നുണ്ടായ 1934 ലെ സഭാ ഭരണഘടന , 1964 ലെ ഉഭയ ഉടമ്പടി എന്നിവയുടെ അടിസ്ഥാനത്തിൽ ഇതിനോടകം വ്യക്തമാക്കാൻ…

ഓര്‍ത്തഡോക്സ് സഭയും ആഗ്രഹിക്കുന്നത് ശാശ്വത സമാധാനമാണെന്ന് ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ്

മലങ്കര സഭയില്‍ സമാധാനം ആഗ്രഹിക്കുന്നു എന്നുളള അന്ത്യോക്യാ പാത്രിയര്‍ക്കീസിന്റെ പ്രസ്താവനയില്‍ അതിയായ സന്തോഷമുണ്ടെന്നും ഓര്‍ത്തഡോക്സ് സഭയും ആഗ്രഹിക്കുന്നത് ശാശ്വത സമാധാനം തന്നെയാണന്നും മലങ്കര ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്ത. ഏക സഭയായി ക്രൈസ്തവ സാക്ഷ്യം…

ഇടവങ്കാട് പള്ളി ഓഫീസ് സമുച്ചയ കൂദാശ

നാളെ (15 – 2- 2020) സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ എബ്രഹാം മാർ എപ്പിഫാനിയോസ് മെത്രപ്പോലിത്തയാൽ കൂദാശ ചെയ്യപ്പെടുന്ന ഇടവങ്കാട് സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ ഓഫീസ് സമുച്ചയം.

കോതമംഗലം ചെറിയപള്ളി: കോടതിയലക്ഷ്യ കേസിൽ കലക്ടർ 25-നു ഹാജരാകണം

കൊച്ചി∙ കോതമംഗലം മാർ തോമാ ചെറിയപള്ളിയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസിൽ കലക്ടർ 25നു നേരിട്ടു ഹാജരായി വിശദീകരണം നൽകണമെന്നു ഹൈക്കോടതി. പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് സഭാ വികാരിക്കു നിയന്ത്രണം കൈമാറണമെന്ന മുൻ ഉത്തരവ് എന്തു കൊണ്ടു നടപ്പാക്കുന്നില്ലെന്നും നടപ്പാക്കാൻ എന്തു നടപടിയെടുക്കുമെന്നും അറിയിക്കണം….

error: Content is protected !!