സഭാ തർക്കത്തിൽ കേന്ദ്രം ഓർത്തഡോക്സ് സഭയ്ക്കൊപ്പം: മന്ത്രി വി. മുരളീധരൻ
കോട്ടയം∙ സഭാ തർക്കത്തിൽ കേന്ദ്ര സർക്കാരിന്റെ പിന്തുണ ഓർത്തഡോക്സ് സഭയ്ക്കെന്നു കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. നീതിക്കായുള്ള പോരാട്ടത്തിൽ ബിജെപി ഓർത്തഡോക്സ് സഭയ്‌ക്കൊപ്പം. ഓർത്തഡോക്സ് സഭയോടു സംസ്ഥാന സർക്കാർ പക്ഷപാതപരമായി പെരുമാറുന്നു. സെമിത്തേരി വിഷയത്തിൽ സംസ്ഥാനത്തെ ഇരു മുന്നണികളും സഭയെ പ്രതിരോധത്തിലാക്കി….